കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ കള്ളപ്പണം ചെലവഴിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി.
പല മണ്ഡലങ്ങളിലും പിണറായി നേരിട്ടെത്തി പണം നൽകുകയായിരുന്നു. ഇതിലാണ് സർക്കാർ ആദ്യം അന്വേഷണം നടത്തേണ്ടത്. കെ. സുരേന്ദ്രനെ പാർട്ടിയിൽ ഒറ്റപ്പെടുത്തില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.