ന​ടു​വേ​ദ​ന! ചി​കി​ത്സ​തേ​ടി​യ യു​വ​തി​യു​ടെ വൃ​ക്ക​യി​ൽ നി​ന്നും നീ​ക്കം ചെ​യ്ത​ത് 3,000 മൂ​ത്രാ​ശ​യ ക​ല്ലു​ക​ൾ

അ​സ​ഹ​നീ​യ​മാ​യ ന​ടു​വേ​ദ​ന​യെ തു​ട​ർ​ന്ന് ചി​കി​ത്സ തേ​ടി​യെ​ത്തി​യ സ്ത്രീ​യു​ടെ കി​ഡ്നി​യി​ൽ നി​ന്നും ശ​സ്ത്ര​ക്രീ​യ ചെ​യ്ത് നീ​ക്കി​യ​ത് ഏ​ക​ദേ​ശം മൂ​വാ​യി​ര​ത്തോ​ളം മൂ​ത്രാ​ശ​യ ക​ല്ലു​ക​ൾ. ചൈ​ന​യി​ലെ ഷാം​ഗ്ഷ്വാ സ്വ​ദേ​ശി​നി​യാ​യ അ​മ്പ​ത്താ​റു​കാ​രി​യു​ടെ ശ​രീ​ര​ത്തി​ലാ​ണ് ഈ ​അ​ത്ഭു​തം ന​ട​ന്ന​ത്.

ഒ​രാ​ഴ്ച്ച​യി​ല​ധി​ക​മാ​യി ഈ ​സ്ത്രീ ക​ടു​ത്ത ന​ടു​വേ​ദ​ന അ​നു​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കു ശേ​ഷ​മാ​ണ് ഇ​വ​രു​ടെ വൃ​ക്ക​യി​ൽ നി​ന്നും 2,980 മൂ​ത്രാ​ശ​യ ക​ല്ലു​ക​ൾ നീ​ക്കം ചെ​യ്ത​ത്. ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ ഇ​വ​ർ സു​ഖം പ്രാ​പി​ച്ചു​വ​രി​ക​യാ​ണെ​ന്നാ​ണ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.

Related posts