അ​ന​ന്ത​പു​രി സം​സ്ഥാ​ന ക​ലോ​ത്സ​വം; കോ​ട്ട​യം ടീ​മി​ല്‍ 782 വി​ദ്യാ​ര്‍​ഥി​ക​ള്‍

കോ​​ട്ട​​യം: ത​​ല​​സ്ഥാ​​ന ന​​ഗ​​രി​​യി​​ല്‍ സം​​സ്ഥാ​​ന സ്‌​​കൂ​​ള്‍ ക​​ലാ​​മേ​​ള​​യി​​ല്‍ മാ​​റ്റു​​ര​​യ്ക്കാ​​ന്‍ കോ​​ട്ട​​യ​​ത്തു​​നി​​ന്ന് 782 വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍. അ​​ധ്യാ​​പ​​ക​​രു​​ടെ​​യും ര​​ക്ഷി​​താ​​ക്ക​​ളു​​ടെ​​യും സം​​ഘം കൂ​​ടെ.പ​​തി​​നാ​​ല് ജി​​ല്ല​​ക​​ളി​​ലെ ഒ​​ന്നാം സ്ഥാ​​ന​​ക്കാ​​രും അ​​പ്പീ​​ലു​​കാ​​രും ഇ​​ഞ്ചോ​​ടി​​ഞ്ചു പൊ​​രു​​തു​​ന്ന മ​​ത്സ​​ര​​ത്തി​​ല്‍ ക​​ല​​യു​​ടെ വ​​ര്‍​ണ​​വ​​സ​​ന്തം പൊ​​ഴി​​ക്കാ​​ന്‍ ക​​ലാ​​പ്ര​​തി​​ഭ​​ക​​ളും തി​​ല​​ക​​ങ്ങ​​ളും അ​​വ​​സാ​​ന വ​​ട്ടം ത​​യാ​​റെ​​ടു​​പ്പി​​ലാ​​ണ്. 

ടീം ​​ഇ​​ന​​ങ്ങ​​ള്‍ രാ​​പ​​ക​​ല്‍ പ​​രി​​ശീ​​ലി​​ക്കാ​​ന്‍ പ​​ല​​രും സ്‌​​കൂ​​ളു​​ക​​ളി​​ല്‍ ത​​ന്നെ​​യാ​​ണ് ത​​ങ്ങു​​ന്ന​​ത്. കോ​​ട്ട​​യ​​ത്തി​​ന്‍റെ താ​​ര​​ങ്ങ​​ള്‍ നാ​​ളെ മു​​ത​​ല്‍ ത​​ല​​സ്ഥാ​​ന​​ത്തേ​​ക്ക് വ​​ണ്ടി ക​​യ​​റും. ഹൈ​​സ്‌​​കൂ​​ള്‍, ഹ​​യ​​ര്‍​സെ​​ക്ക​​ന്‍​ഡ​​റി വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യു​​ള്ള മ​​ത്സ​​ര​​ത്തി​​ന് ഓ​​രോ വ​​ര്‍​ഷ​​വും വാ​​ശി​​യേ​​റു​​ക​​യാ​​ണ്. ത​​ല​​യോ​​ല​​പ്പ​​റ​​മ്പി​​ല്‍ ന​​ട​​ന്ന ജി​​ല്ലാ ക​​ലോ​​ത്സ​​വ​​ത്തി​​ല്‍ ഒ​​ന്നാം സ്ഥാ​​നം നേ​​ടി സം​​സ്ഥാ​​ന ത​​ല​​ത്തി​​ലേ​​ക്ക് യോ​​ഗ്യ​​ത നേ​​ടി​​യ​​വ​​ര്‍​ക്കൊ​​പ്പം അ​​പ്പീ​​ലി​​ലൂ​​ടെ അ​​വ​​സ​​രം നേ​​ടി​​യ ഏ​​ഴു ടീ​​മു​​ക​​ളും സം​​സ്ഥാ​​ന​​ത്ത് മ​​ത്സ​​രി​​ക്കും.

അ​​പ്പീ​​ല്‍ അ​​നു​​വ​​ദി​​ക്കാ​​ത്ത ഏ​​താ​​നും ടീ​​മു​​ക​​ള്‍ അ​​വ​​സാ​​ന​​മ​​ണി​​ക്കൂ​​റി​​ലും കോ​​ട​​തി​​യെ സ​​മീ​​പി​​ച്ചി​​ട്ടു​​ണ്ട്. കോ​​ട​​തി അ​​നു​​മ​​തി ന​​ല്‍​കി​​യാ​​ല്‍ ഇ​​വ​​രും മ​​ത്സ​​രി​​ക്കാ​​നെ​​ത്തും. ജി​​ല്ലാ​​ക​​ലോ​​ത്സ​​വ​​ത്തി​​ല്‍ 68 അ​​പ്പീ​​ലു​​ക​​ളാ​​ണ് എ​​ത്തി​​യ​​ത്. ഇ​​തി​​ല്‍ ഏ​​ഴെ​​ണ്ണ​​ത്തി​​നു മാ​​ത്ര​​മാ​​ണ് അ​​പ്പീ​​ല്‍ അ​​നു​​വ​​ദി​​ച്ച​​ത്. ബാ​​ക്കി അ​​പ്പീ​​ലു​​ക​​ള്‍ ത​​ള്ളു​​ക​​യാ​​യി​​രു​​ന്നു. നാ​​ളെ രാ​​വി​​ലെ മു​​ത​​ല്‍ തി​​രു​​വ​​ന​​ന്ത​​പു​​രം എ​​സ്എം​​വി മോ​​ഡ​​ല്‍ സ്‌​​കൂ​​ളി​​ലാ​​ണ് ര​​ജി​​സ്‌​​ട്രേ​​ഷ​​ന്‍ ന​​ട​​പ​​ടി​​ക​​ള്‍.

മു​​ന്‍ വ​​ര്‍​ഷ​​ങ്ങ​​ളി​​ല്‍ പോ​​യി​​ന്‍റ് നി​​ല​​യി​​ല്‍ പ​​ത്താം സ്ഥാ​​ന​​ത്താ​​യി​​രു​​ന്നു ജി​​ല്ല. ഇ​​ത്ത​​വ​​ണ പോ​​യി​​ന്‍റ് നി​​ല കു​​റെ​​ക്കൂ​​ടി മെ​​ച്ച​​പ്പെ​​ടു​​ത്തു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​ണ് അ​​ധി​​കൃ​​ത​​ര്‍. ബാ​​ന്‍റു​​മേ​​ളം, മാ​​ര്‍​ഗം​​ക​​ളി, ച​​വി​​ട്ടു​​നാ​​ട​​കം, സം​​ഘ​​നൃ​​ത്തം തു​​ട​​ങ്ങി​​യ ഇ​​ന​​ങ്ങ​​ളി​​ല്‍ ജി​​ല്ലാ ടീം ​​മി​​ക​​ച്ച പ്ര​​തീ​​ക്ഷ​​യി​​ലാ​​ണ്.

മൂ​​ന്നു പ​​തി​​റ്റാ​​ണ്ടാ​​യി ഹൈ​​സ്‌​​കൂ​​ള്‍ വി​​ഭാ​​ഗം ബാ​​ന്‍റു​​മേ​​ള​​ത്തി​​ല്‍ സം​​സ്ഥാ​​ന ചാ​​മ്പ്യ​​ന്മാ​​രാ​​ണ് കോ​​ട്ട​​യം മൗ​​ണ്ട് കാ​​ര്‍​മ​​ല്‍ സ്‌​​കൂ​​ള്‍. ബാ​​ന്‍​ഡ് ഹ​​യ​​ര്‍​സെ​​ക്ക​​ന്‍​ഡ​​റി വി​​ഭാ​​ഗ​​ത്തി​​ല്‍ 25 വ​​ര്‍​ഷ​​മാ​​യും ഇ​​വ​​ര്‍ ത​​ന്നെ​​യാ​​ണ് ജേ​​താ​​ക്ക​​ള്‍. ഒ​​ന്നാം സ്ഥാ​​നം മാ​​റി ഗ്രേ​​ഡിം​​ഗ് സ​​മ്പ്ര​​ദാ​​യം വ​​ന്ന​​പ്പോ​​ള്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ പോ​​യി​​ന്‍റു​മാ​​യി എ ​​ഗ്രേ​​ഡും ടീം ​​മൗ​​ണ്ട് കാ​​ര്‍​മ​​ലി​​നാ​​ണ്. ബാ​ന്‍റു​​മേ​​ള​​ത്തി​​നു പു​​റ​​മേ ഗ്രൂ​​പ്പ് ഇ​​ന​​ങ്ങ​​ളി​​ലും മൗ​​ണ്ട് കാ​​ര്‍​മ​​ല്‍ സ്‌​​കൂ​​ള്‍ മി​​ക​​ച്ച പ്ര​​ക​​ട​​ന​​മാ​​ണ് കാ​​ഴ്ച​​വ​​യ്ക്കു​​ന്ന​​ത്.

സം​​ഘ​​നൃ​​ത്തം, മാ​​ര്‍​ഗം​​ക​​ളി, ഒ​​പ്പ​​ന, നാ​​ട​​കം, ദേ​​ശ​​ഭ​​ക്തി​​ഗാ​​നം എ​​ന്നീ ഗ്രൂ​​പ്പ് ഇ​​ന​​ങ്ങ​​ളി​​ലാ​​ണ് കോ​​ട്ട​​യം സെ​​ന്‍റ് ആ​​ന്‍​സ് മാ​​റ്റു​​ര​​യ്ക്കു​​ന്ന​​ത്. ഇ​​ന്ന​​ലെ​​യും ഗ്രൂ​​പ്പി​ന​​ങ്ങ​​ളി​​ല്‍ സ്‌​​കൂ​​ളി​​ല്‍ അ​​വ​​സാ​​ന​​വ​​ട്ടം പ​​രി​​ശീ​​ല​​ന​​ത്തി​​ലാ​​ണ് വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍.

പാ​​ലാ സെ​​ന്‍റ് മേ​​രീ​​സ്, ഭ​​ര​​ണ​​ങ്ങാ​​നം എ​​സ്എ​​ച്ച്ജി​​എ​​ച്ച്എ​​സ്, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സെ​​ന്‍റ് ഡൊ​​മി​​നി​​ക്‌​​സ്, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി എ​​കെ​​ജെ​​എം, ളാ​​ക്കാ​​ട്ടൂ​​ര്‍ എം​​ജി​​എം, ക്രോ​​സ് റോ​​ഡ് പാ​​മ്പാ​​ടി, കു​​മാ​​ര​​ന​​ല്ലൂ​​ര്‍ ദേ​​വീ​​വി​​ലാ​​സം, കോ​​ട്ട​​യം എം​​ഡി സ്‌​​കൂ​​ള്‍ തു​​ട​​ങ്ങി​​യ സ്‌​​കൂ​​ളു​​ക​​ളി​​ല്‍ നി​​ന്നും ടീ​​മു​​ക​​ളു​​ണ്ട്. ജി​​ല്ലാ വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പ് ഡെ​​പ്യൂ​​ട്ടി ഡ​​യ​​റ​​ക്‌​ട​​ര്‍ ഇ​​ന്‍ ചാ​​ര്‍​ജ് എ.​​ആ​​ര്‍. സു​​നി​​മോ​​ള്‍, ടീം ​​ജി​​ല്ലാ മാ​​നേ​​ജ​​ര്‍ മ​​നോ​​ജ് വി.​​പോ​​ള്‍ എ​​ന്നി​​വ​​രാ​​ണ് കോ​​ട്ട​​യം സം​​ഘ​​ത്തി​​ന് നേ​​തൃ​​ത്വം ന​​ല്‍​കു​​ന്ന​​ത്.

  • ജി​​ബി​​ന്‍ കു​​ര്യ​​ന്‍

Related posts

Leave a Comment