ബംഗളൂരു: കല്യാണ്‍ കൃഷ്ണമൂര്‍ത്തിയെ ഫ്‌ളിപ്കാര്‍ട്ട് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി നിയമിച്ചു. ഫ്‌ളിപ്കാര്‍ട്ട് സഹസ്ഥാപകന്‍ ബിന്നി ബന്‍സാല്‍ ഗ്രൂപ്പ് സിഇഒ ആയി ഉയര്‍ന്ന സാഹചര്യത്തിലാണ് കൃഷ്ണമൂര്‍ത്തിയുടെ നിയമനം. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഫ്‌ളിപ്കാര്‍ട്ടിന്റെ കൊമേഴ്‌സ് യൂണിറ്റ് മേധാവിയായാണ് കൃഷ്ണമൂര്‍ത്തി ഫ്‌ളിപ്കാര്‍ട്ടിലെത്തുന്നത്. നേരത്തെ ഫ്‌ളിപ്കാര്‍ട്ടിന്റെ പ്രധാന ഓഹരിയുടമയായ ടെഗര്‍ ഗ്ലോബലില്‍ എക്‌സിക്യൂട്ടീവായിരുന്നു.
കല്യാണ്‍ കൃഷ്ണമൂര്‍ത്തി ഫ്‌ളിപ്കാര്‍ട്ട് സിഇഒ
