കല്യാണിക്ക് കി​ട്ടി​യ ഭാ​ഗ്യം


ഇ​തു​ത​ന്നെ​യാ​യി​രു​ന്നു ഡ്രീം. ​കു​ട്ടി​ക്കാ​ല​ത്തു സി​നി​മ​യേ​ക്കു​റി​ച്ചു മ​ന​സി​ലെ​ത്തി​യ ആ​ദ്യ ഡ്രീം ​ഇ​താ​ണ്. കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ചി​രി​ച്ചു സ​ന്തോ​ഷി​ച്ചു ജോ​ലി ചെ​യ്യു​ക. അ​തും സി​നി​മ ചെ​യ്യു​ക.

അ​ച്ഛ​ന്‍റെ കൂ​ടെ കു​ട്ടി​ക്കാ​ല​ത്തു സെ​റ്റി​ൽ പോ​കു​മ്പോ​ൾ എ​ന്‍റെ മ​ന​സി​ലേ​ക്കു വ​ന്ന​ത് ഈ ​സ്വ​പ്ന​മാ​ണ്. അ​ച്ഛ​നും കൂ​ടെ​യു​ള്ള​വ​രും അ​ത്ര​യേ​റെ ആ​സ്വ​ദി​ച്ചു സി​നി​മ ചെ​യ്യു​ന്ന​താ​ണു എ​പ്പോ​ഴും മ​ന​സി​ലു​ണ്ടാ​യി​രു​ന്ന​ത്.

പ​ല​രും എ​നി​ക്ക​റി​യാ​മാ​യി​രു​ന്ന​വ​ർ. ഹൃ​ദ​യം എ​ന്ന സി​നി​മ ഷൂ​ട്ട് ചെ​യ്യു​മ്പോ​ൾ എ​നി​ക്കു കി​ട്ടി​യ​ത് ആ ​ഭാ​ഗ്യ​മാ​ണ്. എ​ന്‍റെ കാ​ര്യ​ത്തി​ൽ മാ​ത്ര​മ​ല്ല, അ​പ്പു (പ്ര​ണ​വ്) അ​ഭി​ന​യി​ക്കു​ന്ന​തു ക​ണ്ട​പ്പോ​ഴും അ​മ്മ​യു​ടെ മു​ഖ​ത്തെ സ​ന്തോ​ഷം ഞാ​ൻ ക​ണ്ടു.

ആ​ദ്യ​മാ​യാ​ണു പ്ര​ണ​വി​നെ അ​വ​ന്‍റെ ത​ന്നെ മാ​ന​റി​സ​വും സ്വ​ഭാ​വ​വു​മാ​യി ‍സി​നി​മ​യി​ൽ എ​ല്ലാ​വ​രും കാ​ണു​ന്ന​ത്. അ​തും അ​മ്മ​യ്ക്കു സ​ന്തോ​ഷ​മാ​യി.

അ​മ്മ സി​നി​മ ക​ണ്ട​ത് എ​ന്‍റെ കൂ​ടെ​യി​രു​ന്നാ​ണ്. മു​ഴു​വ​ൻ സ​മ​യ​വും അ​മ്മ സ​ന്തോ​ഷ​ത്തോ​ടെ​യാ​ണു സി​നി​മ ക​ണ്ട​ത്.-ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ

Related posts

Leave a Comment