ചെന്നൈ: നടൻ കമൽഹാസന്റെ ചെന്നൈയിലെ വീട്ടിൽ തീപിടിത്തം. ശനിയാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. കമൽഹാസൻ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. സംഭവ സമയത്ത് കമൽഹാസൻ വീട്ടിലുണ്ടായിരുന്നു. അദ്ദേഹത്തിന് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. ’സുരക്ഷിതനാണ്, ആർക്കും അപകടമൊന്നുമില്ലെന്ന് കമൽഹാസൻ ട്വിറ്ററിലൂടെ അറിയിച്ചു.
’സുരക്ഷിതനാണ്, ആർക്കും അപകടമൊന്നുമില്ല! കമൽഹാസന്റെ വീട്ടിൽ തീപിടിത്തം; സംഭവം ശനിയാഴ്ച പുലർച്ചെ
