സ്ത്രീ​ക​ൾ അ​യ്യ​പ്പ​നെ ക​ണ്ടാ​ൽ എ​ന്താ​ണ് കു​ഴ​പ്പം‍? യു​വ​തീ പ്ര​വേ​ശ​ന​ത്തെ അ​നു​കൂ​ലി​ച്ച് ക​മ​ൽ​ഹാ​സ​ൻ

ചെ​ന്നൈ: ശ​ബ​രി​മ​ല​യി​ലെ യു​വ​തീ പ്ര​വേ​ശ​ന​ത്തെ അ​നു​കൂ​ലി​ച്ച് ന​ട​നും മ​ക്ക​ൾ നീ​തി​മ​യ്യം പാ​ർ​ട്ടി ത​ല​വ​നു​മാ​യ ക​മ​ൽ​ഹാ​സ​ൻ. നി​ത്യ​ബ്രഹ്മ​ചാ​രി​യാ​യ​തു​കൊ​ണ്ട് അ​യ്യ​പ്പ​നെ സ്ത്രീ​ക​ൾ കാ​ണാ​ൻ പാ​ടി​ല്ല എ​ന്ന് എ​വി​ടെ​യാ​ണ് പ​റ​യു​ന്ന​ത് എ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു.

അ​യ്യ​പ്പ​ൻ സ്ത്രീ​ക​ളെ മാ​നി​ക്കി​ല്ല എ​ന്ന് പ​റ​യു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് ത​നി​ക്ക് മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്നും ക​മ​ൽ​ഹാ​സ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts