നടൻ കമൽഹാസന്റെ മക്കൾ നീതി മയ്യം പാർട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നം അനുവദിച്ചു. ബാറ്ററി ടോർച്ചാണ് ചിഹ്നമായി അനുവദിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തില്‍ നന്ദി അറിയിക്കുന്നതായും തമിഴ്നാട്ടിൽ പുതിയ കാലഘട്ടത്തിന്റെ വെളിച്ചം തെളിയിക്കാൻ പരിശ്രമിക്കാൻ പോവുന്നതായിരിക്കും ഇതെന്നും കമല്ഹാസന് ട്വിറ്ററിൽ കുറിച്ചു.