ക​മ​ൽ ഹാ​സ​ന്‍റെ മ​ക​ളെ​ന്ന മേ​ൽ​വി​ലാ​സ​വും അ​മി​ത ശ്ര​ദ്ധ​യും ഏ​റെ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ച്ചു: ശ്രുതി ഹാസൻ

ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ മ​ഹാ​ന​ട​നാ​യ ക​മ​ൽ ഹാ​സ​ന്‍റെ മ​ക​ളെ​ന്ന മേ​ൽ​വി​ലാ​സ​വും അ​മി​ത ശ്ര​ദ്ധ​യും ചെ​റു​പ്പ​ത്തി​ൽ ത​നി​ക്ക് ഏ​റെ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ച്ച​താ​യി ന​ടി​യും ഗാ​യി​ക​യു​മാ​യ ശ്രു​തി ഹാ​സ​ൻ. മാ​താ​പി​താ​ക്ക​ളു​ടെ ഉ​റ​ച്ച നി​ല​പാ​ടും പി​ന്തു​ണ​യും സ്വ​ത​ന്ത്ര​മാ​യി ചി​ന്തി​ക്കാ​നും മു​ന്നേ​റാ​നും ത​നി​ക്ക് പ്ര​ചോ​ദ​ന​വും പി​ൻ​ബ​ല​വും ന​ൽ​കി​യ​താ​യും ശ്രു​തി ഒ​രു അ​ഭി​മു​ഖ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ, ഇ​ന്ന് ക​മ​ൽ ഹാ​സ​ൻ ഇ​ല്ലാ​ത്ത ശ്രു​തി​യെ​ക്കു​റി​ച്ച് ത​നി​ക്ക് സ​ങ്ക​ൽ​പി​ക്കാ​ൻ പോ​ലു​മാ​വി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ചെ​റു​പ്പ​ത്തി​ൽ എ​ന്നെ കാ​ണു​ന്ന മാ​ത്ര​യി​ൽ എ​ല്ലാ​വ​രും അ​പ്പ​യെ കു​റി​ച്ചാ​ണ് അ​ന്വേ​ഷി​ച്ചു​കൊ​ണ്ടി​രു​ന്ന​ത്. ഞാ​ൻ ശ്രു​തി​യാ​ണ്, എ​നി​ക്ക് എ​ന്‍റേ​താ​യ വ്യ​ക്തി​ത്വ​മി​ല്ലേ എ​ന്നൊ​ക്കെ​യാ​യി​രു​ന്നു അ​പ്പോ​ഴ​ത്തെ ചി​ന്ത​ക​ൾ. അ​താ ക​മ​ൽ ഹാ​സ​ന്റെ മ​ക​ൾ എ​ന്ന് ആ​ളു​ക​ൾ എ​ന്നെ ചൂ​ണ്ടി എ​പ്പോ​ഴും പ​റ​യു​മാ​യി​രു​ന്നു.

ഇ​ത് കേ​ട്ടു​കേ​ട്ട് മ​ടു​ത്ത​തോ​ടെ, എ​ന്നോ​ട് ക​മ​ൽ ഹാ​സ​ന്‍റെ മ​ക​ളാ​ണോ എ​ന്ന് ചോ​ദി​ച്ചാ​ൽ അ​ല്ല എ​ന്നാ​യി​രു​ന്നു അ​ന്ന് എ​ന്‍റെ മ​റു​പ​ടി. എ​ന്‍റെ പി​താ​വി​ന്‍റെ പേ​ര് രാ​മ​ച​ന്ദ്ര​ൻ എ​ന്നാ​ണ്’ എ​ന്ന് മ​റു​പ​ടി​യും ന​ൽ​കും. രാ​മ​ച​ന്ദ്ര​ൻ എ​ന്ന​ത് ഞ​ങ്ങ​ളു​ടെ ദ​ന്ത ഡോ​ക്ട​റു​ടെ പേ​രാ​യി​രു​ന്നു. എ​ന്‍റെ പേ​ര് പൂ​ജ രാ​മ​ച​ന്ദ്ര​ൻ എ​ന്നാ​ണ് ഞാ​ൻ പ​ല​പ്പോ​ഴും പ​റ​ഞ്ഞി​രു​ന്ന​ത്. ആ ​പേ​ര് അ​തി​നു മാ​ത്ര​മാ​യി ഞാ​ൻ ഊ​ഹി​ച്ചു​ണ്ടാ​ക്കി- ശ്രു​തി വ്യ​ക്ത​മാ​ക്കി.

എ​ന്‍റെ പി​താ​വ് ന​ട​നും പ്ര​ശ​സ്ത​നാ​യ വ്യ​ക്തി​യും മാ​ത്ര​മാ​യി​രു​ന്നി​ല്ല. ഞാ​ൻ ക​ണ്ട മ​റ്റാ​രേ​ക്കാ​ളും വ്യ​ത്യ​സ്ത​നാ​ണ് അ​ദ്ദേ​ഹ​മെ​ന്ന് ചെ​റു​പ്പം മു​ത​ൽ എ​നി​ക്ക് മ​ന​സി​ലാ​യി​രു​ന്നു. ഉ​റ​ച്ച നി​ല​പാ​ടു​ക​ളു​ള്ള ര​ണ്ടു വ്യ​ക്തി​ക​ളാ​ണ് വ​ള​ർ​ത്തി​ക്കൊ​ണ്ടു വ​ന്ന​തെ​ന്ന​ത്, എ​നി​ക്കും എ​ന്‍റെ സ​ഹോ​ദ​രി​ക്കും ന​ൽ​കി​യ ക​രു​ത്ത് ചി​ല്ല​റ​യ​ല്ല. അ​വ​ർ വേ​ർ​പി​രി​ഞ്ഞ ശേ​ഷ​മാ​ണ് ഞാ​ൻ മും​ബൈ​യി​ലേ​ക്ക് മാ​റി​യ​ത്. ചു​റ്റും അ​പ്പ​യു​ടെ പോ​സ്റ്റ​റു​ക​ൾ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന ഇ​ട​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ശ​സ്തി​യി​ൽ​നി​ന്ന് എ​ന്നെ മാ​റ്റി​നി​ർ​ത്തു​ക ബു​ദ്ധി​മു​ട്ടാ​ണ്. ഇ​ന്ന് ക​മ​ൽ ഹാ​സ​ൻ ഇ​ല്ലാ​ത്ത ശ്രു​തി​യെ​ക്കു​റി​ച്ച് എ​നി​ക്ക് സ​ങ്ക​ൽ​പി​ക്കാ​നാ​വി​ല്ല- ശ്രു​തി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment