മലപ്പുറം: ശബരിമലയിൽ ദർശനം നടത്തിയ യുവതികളിലൊരാളായ കനകദുർഗയെ ഭർത്താവിന്റെ ബന്ധുക്കൾ മർദിച്ചതായി പരാതി. പെരിന്തൽമണ്ണയിലെ വീട്ടിലെത്തിയപ്പോളാണ് അവർക്ക് മർദനമേറ്റത്. ഇതേതുടർന്ന് കനകദുർഗയെ പെരിന്തൽമണ്ണയിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലചവിട്ടി തിരികെ വീട്ടിലെത്തിയ കനക ദുർഗയ്ക്ക് ഭർത്താവിന്റെ ബന്ധുക്കളുടെ വക ക്രൂരമർദനം
