നിങ്ങൾക്കും പറ‍യാം..! പൗരന്‍റെ അവകാശത്തെ സംരക്ഷിക്കേണ്ടത് ഭരണകൂടം; പക്ഷേ ഈ ധാരണ ഭരണകൂടത്തിനില്ല എന്നതാണ് നാം ഇന്ന് നേരിടുന്ന വലിയ പ്രശ്നമെന്ന് കാനം രാജേന്ദ്രൻ

കോ​​​ഴി​​​ക്കോ​​​ട്: പൗ​​​ര​​​ന്‍റെ അ​​​വ​​​കാ​​​ശ സം​​​ര​​​ക്ഷ​​ണ​​​ത്തെ​​​യാ​​​ണ് നാം ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലൂ​​​ടെ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തെ ഏ​​​ല്‍​പ്പി​​​ക്കു​​​ന്ന​​​തെ​​ന്ന് സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കാ​​​നം രാ​​​ജേ​​​ന്ദ്ര​​​ന്‍. ഭ​​​ര​​​ണ​​​കൂ​​​ട​​​വും പൗ​​​രാ​​​വ​​​കാ​​​ശ​​​വും ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധം ഭ​​​ര​​​ണ​​​സം​​​വി​​​ധാ​​​ന​​​ത്തെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ അ​​​വ​​​സാ​​​നി​​​ക്കു​​​ന്നി​​​ല്ല.

പ​​ക്ഷേ, ഈ ​​​ധാ​​​ര​​​ണ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​നി​​​ല്ല എ​​​ന്ന​​​താ​​​ണ് ഇ​​​ന്ന് നേ​​​രി​​​ട്ടു​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന പ്ര​​​ശ്‌​​​നം. കേ​​​ര​​​ള സാ​​​ഹി​​​ത്യോ​​​ത്സ​​​വ​​​ത്തി​​​ല്‍ ഭ​​​ര​​​ണ​​​കൂ​​​ട​​​വും പൗ​​​രാ​​​വ​​​കാ​​​ശ​​​വും എ​​​ന്ന ച​​​ര്‍​ച്ച​​​യി​​​ല്‍ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ഭ​​​ര​​​ണ​​​കൂ​​​ടം നി​​​ർ​​​മി​​​ക്കു​​​ന്ന നി​​​യ​​​മ​​​ങ്ങ​​​ളി​​​ൽ പ​​​ല​​​തും ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍​ക്കു വേ​​​ണ്ടി ശ​​​ബ്ദ​​​മു​​​യ​​​ര്‍​ത്തു​​​ന്ന​​​വ​​​നെ നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​താ​​​ണ്. ഇ​​​തി​​​നെ ചെ​​​റു​​​ക്കാ​​​ന്‍ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ല്‍ വി​​​ശ്വ​​​സി​​​ക്കു​​​ന്ന എ​​​ല്ലാ​​​വ​​​രും ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി നി​​​ല്‍​ക്ക​​​ണം – അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Related posts