കൊല്ലം: ബിജെപിക്കെതിരേ കോണ്‍ഗ്രസുമായി സഹകരിക്കുന്നതിൽ തെറ്റില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. തെരഞ്ഞെടുപ്പിൽ വേണ്ടത് സംസ്ഥാനാധിഷ്ഠിത സഖ്യമാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് സഖ്യത്തിൽ ഉദാര സമീപനമാണ് സിപിഐ നിലപാട്. ഇടത് ഐക്യം മുൻനിർത്തി വിശാല പൊതുവേദി വേണമെന്നും കാനം പറഞ്ഞു.
വേണ്ടത് സംസ്ഥാനാധിഷ്ഠിത സഖ്യം; കോണ്‍ഗ്രസുമായി സഹകരിക്കുന്നതിൽ തെറ്റില്ലെന്ന് കാനം രാജേന്ദ്രൻ
