‌അതിവേത്തിലെത്തിയ കാർ പോലീസ് കൈകാണിച്ചിട്ടും നിർത്തിയില്ല;  പിന്നാലെ വിട്ട് പോലീസും; വാഹനം കണ്ടെത്തി നോക്കിയപ്പോ ൾ കണ്ട കാഴ്ച ഇങ്ങനെ…


കൊ​ട്ടാ​ര​ക്ക​ര: ഇ​ന്നോ​വ​ കാറി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന നാ​ലു കി​ലോ​ ക​ഞ്ചാ​വ് പോ​ലീ​സ് പി​ന്തു​ട​ര്‍​ന്ന് പി​ടി​കൂ​ടി.​ വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ ഓ​ടി ര​ക്ഷ​പെ​ട്ടു.​ ഇ​ന്നലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​ണ് സം​ഭ​വം.

എം ​സി റോ​ഡി​ല്‍ കൊ​ട്ടാ​ര​ക്ക​ര കു​ന്ന​ക്ക​ര​ പെ​ട്രോ​ള്‍ പ​മ്പി​ന് സ​മീ​പം വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു പോ​ലീ​സ്. കൈ​കാ​ണി​ച്ചി​ട്ടും നി​ര്‍​ത്താ​തെ പോ​യ കാർ പോ​ലീ​സ് പി​ന്തു​ട​ര്‍​ന്നു. ഗോ​വി​ന്ദ​മം​ഗ​ലം ഭാ​ഗ​ത്ത് ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ ക​ട​ന്നു​ക​ള​ഞ്ഞു.

നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​വ​ര്‍​ക്കാ​യി പോ​ലീ​സ് മ​ണി​ക്കൂ​റു​ക​ളോ​ളം തെര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.​ വാ​ഹ​ന ഉ​ട​മ​ കു​ള​ക്ക​ട സ്വ​ദേ​ശി​യെ പി​ന്നീ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​

മൂ​ന്ന് ദി​വ​സം മു​മ്പ് കോ​ട്ടാ​ത്ത​ല സ്വ​ദേ​ശി​യാ​യ ഒ​രാ​ള്‍ ത​ന്‍റെ പക്കല്‍ നി​ന്ന് കാ​ര്‍ വാ​ട​ക​യ്‌​ക്കെ​ടു​ത്തി​രു​ന്ന​താ​യി ഇ​യാ​ള്‍ പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്.

വി​ശ​ദ​മാ​യ​ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം മാ​ത്ര​മേ സം​ഭ​വ​ത്തി​ല്‍ വ്യ​ക്ത​ത​യു​ണ്ടാ​കു​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. വാ​ഹ​നം വാ​ട​ക​യ്ക് എ​ടു​ത്ത കോ​ട്ടാ​ത്ത​ല സ്വ​ദേ​ശി​യെ​യും സു​ഹൃ​ത്തി​നാ​യും പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Related posts

Leave a Comment