നാ​ല് കി​ലോ ക​ഞ്ചാ​വും ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി ആ​റ് പേ​ർ പി​ടി​യി​ൽ

ആ​ലു​വ: നാ​ല് കി​ലോ ക​ഞ്ചാ​വും ഒ​രു കി​ലോ ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി ര​ണ്ട് സ്ത്രീ​ക​ൾ ഉ​ൾ​പ്പ​ടെ ആ​റ് പേ​ർ ആ​ലു​വ പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ.

ഇ​ന്ന​ലെ രാ​ത്രി എ​ട്ട​ര​യോ​ടെ പ​മ്പ് ജം​ഗ്ഷ​നി​ലെ ഹോ​ട്ട​ലി​ൽ നി​ന്നും ഒ​ഡീ​ഷ ക​ണ്ട മാ​ൽ സ്വ​ദേ​ശി മ​മ​ത ദി​ഗി​ൽ (28)നെ​യാ​ണ് നാ​ലു കി​ലോ ക​ഞ്ചാ​വു​മാ​യി ആ​ദ്യം പി​ടി​കൂ​ടി​യ​ത്.

പു​ല​ർ​ച്ചെ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ റ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു നി​ന്നു​മാ​ണ്‌ ബാ​ഗി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ഒ​രു കി​ലോ ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി ഒ​ഡീ​ഷാ സ്വ​ദേ​ശി​ക​ളാ​യ ശി​വ ഗൗ​ഡ (29) ,കു​ൽ​ദ​ർ റാ​ണ (55), ഇ​യാ​ളു​ടെ ഭാ​ര്യ മൊ​യ്ന റാ​ണ (35), സ​ഹാ​യി​ക​ളാ​യ സ​ന്തോ​ഷ് കു​മാ​ർ, രാം​ബാ​ബു സൂ​ന എ​ന്നി​വ​ർ പി​ടി​യി​ലാ​യ​ത്.

Related posts

Leave a Comment