കൊല്ലങ്കോട് : ബൈക്കിൽ ഒരുകിലോയലധികം കഞ്ചാവ് ഒളിപ്പിച്ചു കടത്തിയ യുവാവിനെ കൊല്ലങ്കോട് എക്സൈസ് അധികൃതർ പിടികൂടി . കൊല്ലം ,പള്ളുരുത്തി വെളിയത്ത്പറന്പ് അൾത്താഫിന്റെ മകൻ ഉമ്മർ ( 19) ആണ് ഇന്നലെ ഉച്ച ക്ക് രണ്ടിന് ടൗണിൽ വാഹന പരിശോധനയ്ക്കിടെ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു. ഇൻസ്പെക്ടർ ,ബാലഗോപാൽ ,എ ഇ ഐ സുരേഷ് , പ്രിവന്റീവ് ഓഫിസർ ഫ്രാൻസിസ് എന്നിവരുടെ നേതൃത്വത്തിലാണ് വാഹന പരിശോ ധ .
ബൈക്കിൽ കടത്തുകയായിരുന്ന ഒരു കിലോ കഞ്ചാവുമായി പത്തൊമ്പതുകാരൻ അറസ്റ്റിൽ
