തൃപ്പൂണിത്തുറ: വീട്ടുവളപ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ എരൂർ നോർത്ത് ദേശത്ത് മാരംകുളങ്ങര റോഡിൽ വെണ്ടറപ്പിള്ളിൽ ശിജിത്തി (36) നെ എക്സൈസ് സംഘം പിടികൂടി. കഞ്ചാവിന് അടിമയായ ഇയാൾ വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രിവന്റീവ് ഓഫീസർമാരായ അജയഭാനു, കൊച്ചുമോൻ, സതീശൻ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Related posts
കേരളത്തിൽ നിന്നുള്ള വനിതാ മാധ്യമ സംഘം ഗുജറാത്തിലെ റൺ ഉത്സവത്തിൽ പങ്കെടുത്തു: പിഐബി തിരുവനന്തപുരം സംഘടിപ്പിക്കുന്ന മാധ്യമ പര്യടനം നാളെ സമാപിക്കും
കൊച്ചി: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ സംഘടിപ്പിക്കുന്ന മാധ്യമ പര്യടനത്തിന്റെ ഭാഗമായി കേരളത്തിൽ...സ്വർണാഭരണം കവർന്നു: ഒളിവിൽപോയ ഗുണ്ട നേപ്പാൾ അതിർത്തിയിൽ പിടിയിൽ
ആലുവ: യുഎപിഎ ഉൾപ്പടെ നിരവധി കേസുകളിലെ പ്രതിയായ കുപ്രസിദ്ധ ഗുണ്ട ഉത്തർപ്രദേശിലെ നേപ്പാൾ അതിർത്തിയിൽ പിടിയിലായി. മലപ്പുറം പെരുമ്പടപ്പ് വെളിയങ്കോട് താന്നിത്തുറക്കൽ...ക്രിസ്മസ് ആഘോഷത്തിൽ സ്കൂളിൽ വിദ്യാർഥികളുടെ മദ്യസേവ; വിദ്യാർഥികൾക്ക് മദ്യം വാങ്ങി നൽകിയ ഓട്ടോ ഡ്രൈവറെ എക്സൈസ് തെരയുന്നു
ചെറായി: സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിനിടെ വിദ്യാർഥികളുടെ മദ്യസേവ. ഛർദിച്ച് അവശരായ വിദ്യാർഥികളിൽ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷക്ക് ശേഷം വിട്ടയച്ചു....