ഇടനില നികേഷ് ലാൽ..! ഒ​ന്ന​രക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ; ​മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​രുടെ ഇടനിലക്കാരനാ യാണ് ഇയാൾ പ്രവർത്തിക്കുന്നതെന്ന പോലീസ്

kanchavu-nikeshക​ഴ​ക്കൂ​ട്ടം: ഒ​ന്ന​രക്കിലോ​ ക​ഞ്ചാ​വു​മാ​യി യൂവാവ്  അ​റ​സ്റ്റി​ലാ​യി.​മ​ൺ​വി​ള പു​ല്ലു​കാ​ട് സെ​റ്റി​ൽ​മെന്‍റ് കോ​ള​നി​യി​ൽ നി​മി​ഷ ഭ​വ​നി​ൽ  നി​കേ​ഷ്‌ ലാൽ(23)​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.​വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ൽ ഇന്നലെ ഉ​ച്ച​യോ​ടെ​യാ​ണ് തു​മ്പ പോ​ലീ​സ് ഇ​യാ​ളെ കു​ഴി​വി​ള​യ്ക്കു സ​മീ​പം ത​മ്പു​രാ​ൻ​മു​ക്കി​ൽ വച്ച് പി​ടി​കൂ​ടി​യ​ത്.​മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​രി​ൽ നി​ന്നും ക​ഞ്ചാ​വ് വാ​ങ്ങി ചെ​റു​പൊ​തി​ക​ളാ​ക്കി വി​ൽ​ക്കു​ന്ന​വ​രു​ടെ ഇ​ട​നി​ല​ക്കാ​ര​നാ​ണ് ഇ​യാ​ളെ​ന്ന്പോലീ​സ് പ​റ​ഞ്ഞു. ക​ഴ​ക്കൂ​ട്ടം സി​ഐ അ​ജ​യ് കു​മാ​ർ,തു​മ്പ എ​സ്ഐ സ​നോ​ജ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ  അ​റ​സ്റ്റു​ചെ​യ്ത​ത്.​പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Related posts