മലപ്പുറം: മോഷണക്കേസിൽ എസ്എഫ്ഐ, കെഎസ്യു നേതാക്കൾ അറസ്റ്റിൽ. മലപ്പുറം ഗവണമെന്റ് കോളജിലെ ഇലക്രിക്കൽ ഉപകരണങ്ങൾ മോഷ്ടിച്ച കേസിലാണ് നേതാക്കൾ പിടിയിലായത്.
എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും കെഎസ്യു പ്രസിഡന്റുമാണ് പിടിയിലായത്. കേസിൽ ആകെ ഏഴ് വിദ്യാർഥികൾ പിടിയിലായിട്ടുണ്ട്. കോളജിൽനിന്നും 11 ബാറ്ററികളും രണ്ട് പ്രോജക്ടറുകളുമാണ് മോഷണം പോയത്.
പാര്‍ട്ടി മറന്ന് അവര്‍ ഒന്നായി..! മോഷണക്കേസിൽ എസ്എഫ്ഐ, കെഎസ്യു നേതാക്കൾ അറസ്റ്റിൽ; ‘അടിച്ചുമാറ്റിയത്’ 11 ബാറ്ററികളും രണ്ട് പ്രോജക്ടറുകളും
