ക​ണ്ട​ല സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ്; എ​ന്‍. ഭാ​സു​രാം​ഗ​ന്‍ ഇ​ന്ന് ഇ​ഡി​ക്ക് മു​ന്നി​ല്‍ ഹാ​ജ​രാ​യേ​ക്കി​ല്ല


കൊ​ച്ചി: ക​ണ്ട​ല സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ​ക്കേ​സി​ല്‍ ബാ​ങ്ക് മു​ന്‍ പ്ര​സി​ഡ​ന്‍റും സി​പി​ഐ നേ​താ​വു​മാ​യ എ​ന്‍. ഭാ​സു​രാം​ഗ​ന്‍ ഇ​ന്ന് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്റ് ഡ​യ​റ​ക്ടേ​റ്റി(​ഇ​ഡി)​നു മു​ന്നി​ല്‍ ഇ​ന്ന് ഹാ​ജ​രാ​യേ​ക്കി​ല്ല. ചി​ല അ​സൗ​ക​ര്യ​ങ്ങ​ള്‍ കാ​ര​ണം മ​റ്റൊ​രു ദി​വ​സം ന​ല്‍​ക​ണ​മെ​ന്ന് ഭാ​സു​രാം​ഗ​ന്‍ ഇ​ഡി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണ് സൂ​ച​ന.

വീ​ണ്ടും ചോ​ദ്യം ചെ​യ്യ​ലി​നാ​യി കൊ​ച്ചി​യി​ലെ ഓ​ഫീ​സി​ല്‍ ഇ​ന്ന് ഹാ​ജ​രാ​കാ​ന്‍ ഇ​ഡി ഭാ​സു​രാം​ഗ​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. സാ​മ്പ​ത്തി​ക വി​വ​ര​ങ്ങ​ളും ബാ​ങ്ക് സ്‌​റ്റേ​റ്റ്‌​മെ​ന്റു​ക​ളും ന​ല്‍​കാ​നും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ഭാ​സു​രാം​ഗ​നെ കൊ​ച്ചി​യി​ലെ ഓ​ഫീ​സി​ല്‍ വി​ളി​ച്ചു​വ​രു​ത്തി ഇ​ഡി ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഭാ​സു​രാം​ഗ​നെ​യും മ​ക​ന്‍ അ​ഖി​ല്‍ ജി​ത്ത്, മ​ക​ള്‍ ഡോ. ​അ​ഭി​മ എ​ന്നി​വ​രെ​യും ഇ​ഡി പ​ത്തു മ​ണി​ക്കൂ​ര്‍ ചോ​ദ്യം ചെ​യ്തി​രു​ന്നു.
ബാ​ങ്കി​ല്‍ ന​ട​ന്ന 101 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പി​ലെ ബ​ന്ധം സം​ബ​ന്ധി​ച്ചാ​ണ് ഭാ​സു​രാം​ഗ​നെ ഇ​ഡി ചോ​ദ്യം ചെ​യ്യു​ന്ന​ത്.

ബാ​ങ്കി​ല്‍ ന​ട​ന്ന സാ​മ്പ​ത്തി​ക​യി​ട​പാ​ടു​ക​ള്‍ സം​ബ​ന്ധി​ച്ച വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ള്‍ ഭാ​സു​രാം​ഗ​നും ജീ​വ​ന​ക്കാ​രും മ​റ​ച്ചു​വ​യ്ക്കു​ന്ന​താ​യാ​ണ് ഇ​ഡി സം​ശ​യി​ക്കു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത വ​രു​ത്തു​ന്ന​തി​നാ​ണ് ചോ​ദ്യം ചെ​യ്യ​ല്‍.

Related posts

Leave a Comment