കങ്കണ റാണൗത്ത് ഝാൻസി റാണിയായി വേഷമിടുന്ന മണികർണിക ദി ക്യൂൻ ഓഫ് ഝാൻസി എന്ന ചിത്രത്തിൽ നിന്ന് സോനു സൂദ് പിൻവാങ്ങിയതായി റിപ്പോർട്ടുകൾ. കങ്കണയുമായുള്ള അഭിപ്രായവ്യത്യാസമാണ് ചിത്രത്തിൽ നിന്നും സോനു പിൻവാങ്ങാൻ കാരണമെന്നും വാർത്തകളുണ്ട്.
കങ്കണ സംവിധായികയെപ്പോലെ എല്ലാവരേയും ഭരിക്കാൻ വരികയാണെന്നും തന്റെ കഥാപാത്രത്തിന്റെ പ്രാധാന്യം കുറയ്ക്കാനുള്ള നീക്കങ്ങൾ നടത്തിയെന്നുമാണ് സോനു പറയുന്നത്.