പ​ണ​ത്തി​ന് വേ​ണ്ടി മാ​ത്ര​മാ​ണ് ഞാ​ന്‍ സി​നി​മ​ക​ള്‍ ചെ​യ്യു​ന്ന​ത്; കാ​ര്യ​മാ​യൊ​ന്നും ആ​ലോ​ചി​ക്കാ​തെ അ​വ​സ​രം വ​ന്ന​തി​ലെ​ല്ലാം അ​ഭി​ന​യി​ച്ചു… ക​നി കു​സൃ​തി പറയുന്നു…

ക​രി​യ​റി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ പ​ണ​ത്തി​ന് വേ​ണ്ടി മാ​ത്ര​മാ​യി​രു​ന്നു ഞാ​ന്‍ സി​നി​മ​ക​ള്‍ ചെ​യ്ത​ത്. കാ​ര്യ​മാ​യൊ​ന്നും ആ​ലോ​ചി​ക്കാ​തെ അ​വ​സ​രം വ​ന്ന​തി​ലെ​ല്ലാം അ​ഭി​ന​യി​ച്ചു.

പി​ന്നെ ഒ​രു തെ​ര​ഞ്ഞെ​ടു​പ്പൊ​ക്കെ ന​ട​ത്താ​ന്‍ മാ​ത്ര​മു​ള്ള അ​വ​സ​ര​ങ്ങ​ളു​മി​ല്ലാ​യി​രു​ന്നു. ഇ​പ്പോ​ള്‍ വ​രു​ന്ന പ​ല സി​നി​മ​ക​ളും അ​ത് കൈ​കാ​ര്യം ചെ​യ്യു​ന്ന വി​ഷ​യ​വു​മെ​ല്ലാം ഞാ​ന്‍ ആ​സ്വ​ദി​ക്കാ​റു​ണ്ട്.

പി​ന്നെ ഇ​ക്ക​ഴി​ഞ്ഞ വ​ര്‍​ഷ​ങ്ങ​ളി​ലാ​യി അ​ഭി​ന​യ​ത്തോ​ട് ഒ​രു അ​ഭി​നി​വേ​ശ​വും തോ​ന്നാ​ന്‍ തു​ട​ങ്ങി​യി​ട്ടു​ണ്ട്.

പ​ക്ഷെ, ഇ​പ്പോ​ഴും തേ​ടി​യെ​ത്തു​ന്ന ചി​ല സി​നി​മ​ക​ളും ക​ഥാ​പാ​ത്ര​ങ്ങ​ളും എ​നി​ക്ക് ഇ​ഷ്ട​പ്പെ​ടാ​റി​ല്ല. പി​ന്നെ പ​ണ​ത്തി​ന് വേ​ണ്ടി മാ​ത്ര​മാ​ണ് ഞാ​ന്‍ സി​നി​മ​ക​ള്‍ ചെ​യ്യു​ന്ന​ത്.

-ക​നി കു​സൃ​തി

Related posts

Leave a Comment