തുടര്‍ച്ചയായി ആറ് സിനിമകളില്‍ മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ച ഞാന്‍ അനുഗ്രഹീതയാണെന്ന് സ്വയം കരുതുന്നു. എത്രമാത്രം മഹത്വവും കഴിവും ലോകപരിജ്ഞാനവും ചാരുതയും ഉള്ള ആളാണ് അദ്ദേഹം.
പ്രിയപ്പെട്ട മമ്മൂക്ക, സിനിമാ ലോകത്ത് നിങ്ങള്‍ അത്ഭുതകരമായ അന്‍പത് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ സന്തോഷവും ആരോഗ്യവും ആശംസിക്കുന്നു.
നിങ്ങളില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട് ഇതിഹാസമേ. വിശ്വാസത്തോടെ, ഏറ്റവും വലിയ മമ്മൂട്ടി ആരാധിക. –കനിഹ