ക​ഞ്ചാ​വ് വി​ല്പ​ന​ക്കാ​ര​ന്‍റെ ഫോ​ണി​ലേ​ക്ക് വ​ന്ന കോ​ളു​ക​ൾ ക​ണ്ട് പോ​ലീ​സ് ഞെ​ട്ടി; ക​ഞ്ചാ​വ് ക​ണ്ടെ​ടു​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​തി​നാ​ല്‍ പെ​റ്റി​ക്കേ​സ് ചാ​ര്‍​ജ് ചെ​യ്ത് വിട്ടയച്ചു

പ​രി​യാ​രം: പി​ടി​യി​ലാ​യ ക​ഞ്ചാ​വ് വി​ല്പ​ന​ക്കാ​ര​ന്‍റെ ഫോ​ണി​ലേ​ക്ക് വ​ന്നു​കൊ​ണ്ടി​രു​ന്ന ആ​വ​ശ്യ​ക്കാ​രു​ടെ എ​ണ്ണ​വും വ​ണ്ണ​വും ക​ണ്ട് പോ​ലീ​സ് ഞെ​ട്ടി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് പി​റ​കി​ല്‍ വെ​ച്ച് സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പോ​ലീ​സ് യു​വാ​വി​നെ പി​ടി​കൂ​ടി​യ​ത്. ക​ഞ്ചാ​വ് വി​ല്‍​പ്പ​ന​ക്കാ​ര​നെ​ന്ന് നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​ത് പ്ര​കാ​ര​മാ​ണ് ഓ​ടി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച ഇ​യാ​ളെ പോ​ലീ​സ് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി​യ​ത്.

ക​ഞ്ചാ​വ് ക​ണ്ടെ​ടു​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​തി​നാ​ല്‍ പെ​റ്റി​ക്കേ​സ് ചാ​ര്‍​ജ് ചെ​യ്ത് വി​ട്ട​യ​ച്ച പോ​ലീ​സ് പ്ര​തി​യു​ടെ മൊ​ബൈ​ലി​ലേ​ക്ക് ക​ഞ്ചാ​വ് ആ​വ​ശ്യ​പ്പെ​ട്ട് എ​ത്തി​ക്കൊ​ണ്ടി​രു​ന്ന വാ​ട്‌​സ്ആ​പ്പ് മെ​സേ​ജു​ക​ളും എ​സ്എം​എ​സും ക​ണ്ട് ഞെ​ട്ടി​യി​രി​ക്ക​യാ​ണ്. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും പി​ലാ​ത്ത​റ​യി​ലെ ഒ​രു കോ​ള​ജി​ലും പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് മെ​സേ​ജ് അ​യ​ച്ച​വ​രി​ല്‍ കൂ​ടു​ത​ലു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ഞ്ചാ​വി​ന്‍റെ വ്യാ​പ​ന​വും അ​ത് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​വും ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണെ​ന്ന​ത് അ​ടി​വ​ര​യി​ടു​ന്ന​താ​ണ് സ​ന്ദേ​ശ​ങ്ങ​ളെ​ന്ന് പോ​ലീ​സ് സൂ​ചി​പ്പി​ച്ചു.

Related posts