ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ തി​ങ്ങി പാ​ർ​ക്കു​ന്ന മേ​ഖ​ല! നാ​ദാ​പു​രം ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത് ക​ഞ്ചാ​വ് ചെ​ടി

നാ​ദാ​പു​രം: എ​ക്സൈ​സ് റെ​യി​ഞ്ച് സം​ഘം മേ​ഖ​ല​ക​ളി​ൽ ഓ​ണം സ്പെ​ഷ്യ​ൽ ഡ്രൈ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ പ​ട്രോ​ളിം​ഗി​ൽ ഇ​ന്ന് രാ​വി​ലെ നാ​ദാ​പു​രം ബ​സ്സ്റ്റാ​ൻ​ഡി​ന് പി​ൻ​വ​ശം ആ​ളി​ല്ലാ​ത്ത നി​ല​യി​ൽ വ​ള​ർ​ത്തി​യ ര​ണ്ട് ക​ഞ്ചാ​വ് ചെ​ടി​ക​ൾ ക​ണ്ടെ​ത്തി. റെ​യ്‌​ഡി​ൽ നാ​ദാ​പു​രം എ​ക്സൈ​സ് ഇ​ൻ​പെ​ക്ട​ർ സു​മേ​ഷ്. ബി, ​പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ത​റോ​ൽ രാ​മ​ച​ന്ദ്ര​ൻ, സി.​പി.​ഷാ​ജി, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ കെ.​സി​നീ​ഷ്, ബ​ബി​ത, ഡ്രൈ​വ​ർ പു​ഷ്പ​രാ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ തി​ങ്ങി പാ​ർ​ക്കു​ന്ന മേ​ഖ​ല​യാ​ണി​ത്. പ്ര​തി​യെ കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ക​ഴി​ഞ്ഞ മാ​സം ത​ണ്ണീ​ർ​പ​ന്ത​ൽ -കു​നി​ങ്ങാ​ട് ഭാ​ഗ​ത്തു നി​ന്ന് ആ​ളി​ല്ലാ​ത്ത നി​ല​യി​ൽ ഗ്രോ​ബാ​ഗി​ൽ വ​ള​ർ​ത്തി​യ നി​ല​യി​ൽ ക​ഞ്ചാ​വ് ചെ​ടി​ക​ൾ ക​ണ്ടെ​ത്തി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു.

Related posts