ഇന്ത്യയുടെ സംസ്കാരത്തിലൂന്നിയ സൃഷ്ടികള്‍ വരുന്നത് കൊണ്ടും അവരുടെ സിനിമകളെ മലിനമാക്കാന്‍ ബോളിവുഡിനെ അനുവദിക്കാത്തത് കൊണ്ടുമാണ് തെന്നിന്ത്യന്‍ സിനിമകള്‍ക്ക് വലിയ സ്വീകാര്യത് ലഭിക്കുന്നത്.
അവര്‍ ഇന്ത്യന്‍ സംസ്കാരത്തില്‍ വേരൂന്നി നില്ക്കുന്നു, അവര്‍ അവരുടെ കുടുംബത്തെ സ്നേഹിക്കുന്നു, അവരുടെ ബന്ധങ്ങള്‍ സാമ്പ്രദായികമാണ്, പശ്ചാത്യവല്‍ക്കരിക്കാറില്ല, അവരുടെ തൊഴില്‍പരമായ കഴിവും അഭിനിവേശവും നിസ്തുലമാണ്, അവരെ മലിനമാക്കാന്‍ ബോളിവുഡിനെ അനുവദിക്കില്ല. -കങ്കണ