മു​ര​ളി ഗോ​പി​യും ഇ​ന്ദ്ര​ൻ​സും ഒ​ന്നി​ക്കു​ന്ന ക​ന​ക​രാ​ജ്യം തി​യ​റ്റ​റു​ക​ളി​ലേ​ക്ക്

ഇ​ന്ദ്ര​ൻ​സും മു​ര​ളി ഗോ​പി​യും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന ചി​ത്രം ക​ന​ക​രാ​ജ്യ​ത്തി​ന്‍റെ റി​ലീ​സ് തീ​യ​തി പ്ര​ഖ്യാ​പി​ക്കു​ന്ന പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. ചി​ത്രം ജൂ​ലൈ അ​ഞ്ചി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തും. അ​ജി​ത് വി​നാ​യ​ക ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ വി​നാ​യ​ക അ​ജി​ത്താ​ണ്‌ ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. സ​ത്യം മാ​ത്ര​മേ ബോ​ധി​പ്പി​ക്കൂ, വീ​കം എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ സാ​ഗ​ര്‍ ആ​ണ് സം​വി​ധാ​യ​ക​ൻ.

ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ആ​ല​പ്പു​ഴ​യി​ൽ ന​ട​ന്ന ര​ണ്ട് യ​ഥാ​ർ​ഥ സം​ഭ​വ​ങ്ങ​ളെ ആ​സ്‍​പ​ദ​മാ​ക്കി​യാ​ണ് ഈ ​കു​ടും​ബ​ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ലി​യോ​ണ ലി​ഷോ​യ്, ഇ​നാ​ര ബി​ന്ത് ഷി​ഫാ​സ്, ശ്രീ​ജി​ത്ത് ര​വി, ദി​നേ​ശ് പ്ര​ഭാ​ക​ർ, കോ​ട്ട​യം ര​മേ​ഷ്, രാ​ജേ​ഷ് ശ​ർ​മ, ഉ​ണ്ണി രാ​ജ്, അ​ച്യു​താ​ന​ന്ദ​ൻ, ജ​യിം​സ് ഏ​ല്യാ, ഹ​രീ​ഷ് പെ​ങ്ങ​ൻ, ര​മ്യ സു​രേ​ഷ്, സൈ​നാ കൃ​ഷ്‍​ണ, ശ്രീ​വി​ദ്യാ മു​ല്ല​ശേ​രി തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഹ​രി​നാ​രാ​യ​ണ​ൻ, മ​നു മ​ൻ​ജി​ത്ത്, ധ​ന്യ സു​രേ​ഷ് മേ​നോ​ൻ എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് അ​രു​ൺ മു​ര​ളീ​ധ​ര​ൻ ഈ​ണം പ​ക​ർ​ന്നി​രി​ക്കു​ന്നു.

അ​ഭി​ലാ​ഷ് ശ​ങ്ക​ർ ഛായാ​ഗ്ര​ഹ​ണ​വും, അ​ജീ​ഷ് ആ​ന​ന്ദ് എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ക്കു​ന്നു. ക​ലാ​സം​വി​ധാ​നം-​പ്ര​ദീ​പ് എം.​വി, മേ​ക്ക​പ്പ്-​പ്ര​ദീ​പ് ഗോ​പാ​ല​കൃ​ഷ്‍​ണ​ൻ, കോ​സ്റ്റ്യൂം ഡി​സൈ​ൻ-​പ്ര​ദീ​പ് മ​ട്ട​ന്നൂ​ർ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​ജി​ത്ത് പി​ര​പ്പ​ൻ​കോ​ട്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​സ​നു സ​ജീ​വ​ൻ, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്-​ശ്രീ​ജേ​ഷ് ചി​റ്റാ​ഴ, പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ-​അ​നി​ൽ ക​ല്ലാ​ർ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ജി​തി​ൻ രാ​ജ​ഗോ​പാ​ൽ, അ​ഖി​ൽ ക​ഴ​ക്കൂ​ട്ടം, ജോ ​ജോ​ർ​ജ്, സൗ​ണ്ട് ഡി​സൈ​ൻ സ​ച്ചി​ൻ സി, ​ശ​ബ്‍​ദ മി​ശ്ര​ണം എം.​ആ​ർ രാ​ജാ​കൃ​ഷ്‍​ണ​ൻ, പി​ആ​ർ​ഒ-​പി ശി​വ​പ്ര​സാ​ദ്, സ്റ്റി​ൽ​സ്-​അ​ജി മ​സ്ക്ക​റ്റ്.

Related posts

Leave a Comment