ഹൈ​റി​ച്ചി​നെ​തി​രെ​യു​ള്ള പ​രാ​തി; കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്ന് ഡി​ജി​പി

പ​യ്യ​ന്നൂ​ര്‍: ഹൈ​റി​ച്ചി​ന്‍റെ പേ​രി​ല്‍ നി​യ​മ വി​രു​ദ്ധ​മാ​യ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ക്കു​ന്ന​താ​യു​ള്ള പ​രാ​തി​യി​ല്‍ ഉ​ട​ന​ടി കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ​ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ഡി​ജി​പി​യു​ടെ ഉ​ത്ത​ര​വ്.

ഹൈ​റി​ച്ചി​ന്‍റെ പേ​രി​ല്‍ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ക്കു​ന്ന​താ​യി വി​വ​രാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​നും പൊ​തു പ്ര​വ​ര്‍​ത്ത​ക​നു​മാ​യ കെ.​പി.​ മു​ര​ളീ​ധ​ര​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ഡി​ജി​പി​യു​ടെ ഉ​ത്ത​ര​വ്.

ഹൈ​റി​ച്ച് ക​മ്പ​നി​യു​ടെ പ്രൊ​മോ​ട്ട​ര്‍​മാ​രാ​യ ചി​ല​രെ ഉ​ള്‍​പ്പെ​ടു​ത്തി ഈ ​മാ​സം 13നാ​ണ് കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ​എ​സ്പി​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്ന​ത്.

ഇ​തോ​ടൊ​പ്പം ഉ​ന്ന​ത പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ര്‍​ക്കും പ​രാ​തി ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ ര​ണ്ടാ​ഴ്ച​ ക​ഴി​ഞ്ഞി​ട്ടും ന​ട​പ​ടി കാ​ണാ​തി​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യോ​ട് ഉ​ട​ന​ടി അ​ന്വേ​ഷ​ണം ന​ട​ത്താ​നു​ള്ള ഉ​ത്ത​ര​വ് ന​ല​കി​യി​രി​ക്കു​ന്ന​ത്.

കാ​സ​ര്‍​ഗോ​ഡ് കു​ണ്ടം​കു​ഴി കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ജി​ബി​ജി നി​ധി​യു​ടെ പേ​രി​ല്‍ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തു​ന്നു​വെ​ന്ന പ​രാ​തി ന​ല്‍​കി​യി​രു​ന്ന​തും മു​ര​ളീ​ധ​ര​നാ​ണ്.

Related posts

Leave a Comment