ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല മു​ൻ വി​സി​ക്കായി കോ​ടി​ക​ൾ ധൂ​ർ​ത്ത​ടിച്ചു; തെ​ളി​വു​ക​ളു​മാ​യി കെ​എ​സ്‌​യു നേ​താ​വ്


ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സി​ല​ർ പ്ര​ഫ.​ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ന് വേ​ണ്ടി സ​ർ​വ​ക​ലാ​ശാ​ല വ​ഴി​വി​ട്ട് ധൂ​ർ​ത്താ​യി ചെ​ല​വ​ഴി​ച്ച​ത് കോ​ടി​ക​ളെ​ന്ന് കെ​എ​സ്‌​യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ മു​ഹ​മ്മ​ദ് ഷ​മ്മാ​സ്.

ച​ട്ടം ലം​ഘി​ച്ചും വ​ഴി​വി​ട്ടു​ള്ള​തു​മാ​ണെ​ന്ന് ക​ണ്ടെ​ത്തി സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി​യ പ്ര​ഫ.​ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ന്‍റെ പു​ന​ർ​നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ക്കീ​ൽ ഫീ​സി​ന​ത്തി​ൽ മാ​ത്രം സ​ർ​വ​ക​ലാ​ശാ​ല ഫ​ണ്ടി​ൽ നി​ന്ന് 2023 ഒ​ക്ടോ​ബ​ർ മാ​സം വ​രെ ചെ​ല​വ​ഴി​ച്ച​ത് 20,55,000 രൂ​പ​യാ​ണ്.

പു​ന​ർ നി​യ​മ​ന കാ​ല​യ​ള​വി​ൽ മാ​ത്രം ശ​മ്പ​ള​മാ​യി 59,69,805 രൂ​പ​യും ന​ൽ​കി​. ഇ​തേ കാ​ല​യ​ള​വി​ൽ യാ​ത്രാ ചെ​ല​വു​ക​ൾ​ക്കാ​യി 33,080 രൂ​പ​യും കൈ​പ്പ​റ്റി​യി​ട്ടു​ണ്ട്.

അ​തു​പോ​ലെ​ത​ന്നെ പു​ന​ർ​നി​യ​മ​ന കാ​ല​യ​ള​വി​ൽ അ​ദ്ദേ​ഹ​ത്തി​ന് വീ​ട്ടു വാ​ട​ക ഇ​ന​ത്തി​ൽ ന​ൽ​കി​യ​ത് 15,87398 രൂ​പ​യാ​ണ്. ഇ​തി​ന് പു​റ​മെ ച​ട്ടവി​രു​ദ്ധ​മാ​യി വാ​ട​ക വീ​ട് മോ​ടി​പി​ടി​പ്പി​ക്കു​ന്ന​തി​നാ​യി 70,111 രൂ​പ​യും ന​ൽ​കി.

വാ​ട​ക വീ​ട്ടി​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങി​ക്കു​ന്ന​തി​നാ​യി 11,80,063 രൂ​പ​യും ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ങ്ങ​നെ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ വി​സി കൈ​ക്ക​ലാ​ക്കി​യ​തെ​ന്നു കെ​എ​സ്‌​യു ആ​രോ​പി​ക്കു​ന്നു.

Related posts

Leave a Comment