ഫേസ്ബുക്ക് പോസ്റ്റിലൂടെ ക​ണ്ണൂ​ർ ക​ള​ക്ട​റോ​ട് ഒ​രു കൊ​റോ​ണ ചോ​ദ്യം; ചോ​ദ്യ​ക​ർ​ത്താ​വി​ന് ക​ള​ക്ട​ർ കൊ​ടു​ത്ത മ​റു​പ​ടി വൈ​റ​ലാ​കു​ന്നു…

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ക​ള​ക്ട​റു​ടെ ഫെ​യ്സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ ചോ​ദ്യം ചോ​ദി​ച്ച ചോ​ദ്യ​ക​ർ​ത്താ​വി​ന് ക​ള​ക്ട​ർ കൊ​ടു​ത്ത മ​റു​പ​ടി വൈ​റ​ലാ​കു​ന്നു. ജി​ല്ലാ ക​ള​ക്ട​ർ ടി.​വി.​സു​ഭാ​ഷാ​ണ് ത​ന്നോ​ട് ചോ​ദി​ച്ച ചോ​ദ്യ​ത്തി​ന് കു​റി​ക്ക്കൊ​ള്ളു​ന്ന മ​റു​പ​ടി ന​ല്കി​യ​ത്.

കൊ​റോ​ണ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് ക​ള​ക്ട​ർ ഫെ​യ്സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ താ​ഴെ​യാ​യി ഒ​രാ​ൾ ചോ​ദി​ച്ച ചോ​ദ്യം ഇ​ങ്ങ​നെ​യാ​യി​രു​ന്നു –

“കൊ​റോ​ണ എ​ന്ന മ​ഹാ​മാ​രി ലോ​ക​ത്തി​ൽ നി​ന്നു പോ​വു​ക​യി​ല്ല, ഒ​രു വ​ർ​ഷം എ​ങ്കി​ലും എ​ടു​ക്കും. അ​തു​കൊ​ണ്ട് ക​ണ്ണൂ​രി​ൽ ഇ​പ്പോ​ൾ ഉ​ള്ള ഒ​രു നി​യ​ന്ത്ര​ണ​മൊ​ന്നും വേ​ണ്ടാ. എ​ല്ലാം പ​ഴ​യ​തു​പോ​ലെ ആ​ക്കു​ക. ഐ​പി​എ​സും ഐ​എ​എ​സും ക​ളി നി​ർ​ത്തു​ക’.

ക​ള​ക്ട​ർ കൊ​ടു​ത്ത മ​റു​പ​ടി

“ഉ​പ​ദേ​ശം സ്വീ​ക​രി​ക്കു​ന്നു. നേ​രി​ട്ടു വ​ന്നാ​ൽ താ​ങ്ക​ളെ ചു​മ​ത​ല ഏ​ല്പി​ക്കാം. ന​ന്പ​ർ ത​ന്നാ​ൽ എ​സ്പി​ക്കും ന​ല്കാം. ആ ​സ്ഥാ​ന​വും താ​ങ്ക​ൾ​ക്ക് ത​രാ​ൻ പ​റ്റി​യാ​ലോ.‍?’

Related posts

Leave a Comment