കാ​ൺ​പു​ർ ഐ​ഐ​ടി​യി​ൽ വീ​ണ്ടും ആ​ത്മ​ഹ​ത്യ: ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി

കാ​ൺ​പു​ർ: കാ​ൺ​പു​രി​ലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി​യി​ലെ പി​എ​ച്ച്‌​ഡി വി​ദ്യാ​ർ​ഥി​നി ആ​ത്മ​ഹ​ത്യ ചെ​യ്തു. എ​ർ​ത്ത് സ​യ​ൻ​സ​സ് വി​ഭാ​ഗ​ത്തി​ലെ ഗ​വേ​ഷ​ക​യാ​യ കാ​ൺ​പു​ർ സ​നി​ഗ​വ​ൻ സ്വ​ദേ​ശി​നി​യാ​യ പ്ര​ഗ​തി ഖ​ര്യ (28) ആ​ണ് ഹോ​സ്റ്റ​ൽ മു​റി​യി​ലെ സീ​ലിം​ഗ് ഫാ​നി​ൽ തൂ​ങ്ങി​മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ത​ന്‍റെ മ​ര​ണ​ത്തി​ൽ ആ​രും ഉ​ത്ത​ര​വാ​ദി​ക​ള​ല്ലെ​ന്ന് എ​ഴു​തി​യ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് മു​റി​യി​ൽ​നി​ന്നു ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. 2012 ഡി​സം​ബ​റി​ലാ​ണ് ഗ​വേ​ഷ​ണ​ത്തി​നാ​യി പ്ര​ഗ​തി ഐ​ഐ​ടി​യി​ലെ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ ഐ​ഐ​ടി​യി​ൽ ന​ട​ക്കു​ന്ന നാ​ലാ​മ​ത്തെ സം​ഭ​വ​മാ​ണി​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment