ബി​യാ​ൻ​ക​യു​ടെ ന​ഗ്ന​വ​സ്ത്രം; ക​ത്തി​പ്പ​ട​ർ​ന്ന് വി​വാ​ദം

ലോ​​​​​സ് ആ​​​​​ഞ്ച​​​​​ല​​​​​സ്: ലോ​​​​​സ് ആ​​​​​ഞ്ച​​​​​ല​​​​​സി​​​​​ലെ കാ​​​​​ട്ടു​​​​​തീ​​​​​യേ​​​​​ക്കാ​​​​​ൾ വേ​​​​​ഗ​​​​​ത്തി​​​​​ൽ ഗ്രാ​​​​​മി​​​​​യി​​​​​ലൊ​​​​​രു വി​​​​​വാ​​​​​ദം ക​​​​​ത്തി​​​​​പ്പ​​​​​ട​​​​​ർ​​​​​ന്നു. അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ റാ​​​​​പ്പ​​​​​ർ കാ​​​​​നി​​​​​യെ വെ​​​​​സ്റ്റും കൂ​​​​​ട്ടു​​​​​കാ​​​​​രി ബി​​​​​യാ​​​​​ൻ​​​​​ക സെ​​​​​ൻ​​​​​സോ​​​​​റി​​​​​യും ഗ്രാ​​​​​മി​​​​​യി​​​​​ൽ ഫോ​​​​​ട്ടോ​​​​​യ്ക്കു പോ​​​​​സ് ചെ​​​​​യ്ത​​​​​താ​​​​​ണ് വി​​​​​വാ​​​​​ദ​​​​​മാ​​​​​യ​​​​​ത്. ഫോ​​​​​ട്ടോ ഷൂ​​​​​ട്ടി​​​​​നി​​​​​ടെ ബി​​​​​യാ​​​​​ൻ​​​​​ക ത​​​​​ന്‍റെ മേ​​​​​ൽ​​​​​ക്കു​​​​​പ്പാ​​​​​യം അ​​​​​ഴി​​​​​ച്ചു. ഇ​​​​​തോ​​​​​ടെ സു​​​​​താ​​​​​ര്യ​​​​​മാ​​​​​യ അ​​​​​ക​​​​​ക്കു​​​​​പ്പാ​​​​​യ​​​​​ത്തി​​​​​ൽ ബി​​​​​യാ​​​​​ൻ​​​​​ക പൂ​​​​​ർ​​​​​ണ ന​​​​​ഗ്ന​​​​​യാ​​​​​യി. വെ​​​​​സ്റ്റി​​​​​നൊ​​​​​പ്പം റെ​​​​​ഡ്കാ​​​​​ർ​​​​​പ്പ​​​​​റ്റി​​​​​ൽ പോ​​​​​സും ചെ​​​​​യ്തു.

വ​​​​​സ്ത്ര​​​​​മാ​​​​​ണെ​​​​​ന്ന് മ​​​​​ന​​​​​സി​​​​​ലാ​​​​​കാ​​​​​ത്ത​​​​​വി​​​​​ധം ശ​​​​​രീ​​​​​ര​​​​​ത്തോ​​​​​ടു ചേ​​​​​ർ​​​​​ന്ന ന്യൂ​​​​​ഡ് സ്കി​​​​​ൻ ടൈ​​​​​റ്റ് വ​​​​​സ്ത്ര​​​​​ത്തി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു ബി​​​​​യാ​​​​​ൻ​​​​​ക. ക​​​​​റു​​​​​പ്പ് ടീ ​​​​​ഷ​​​​​ർ​​​​​ട്ടും പാ​​​​​ന്‍റ്സു​​​​​മാ​​​​​യി​​​​​രു​​​​​ന്നു കാ​​​​​നി​​​​​യെ​​​​​യു​​​​​ടെ വേ​​​​​ഷം. ഇ​​​​​രു​​​​​വ​​​​​രെ​​​​​യും ച​​​​​ട​​​​​ങ്ങി​​​​​ലേ​​​​​ക്ക് ക്ഷ​​​​​ണി​​​​​ച്ചി​​​​​രു​​​​​ന്നി​​​​​ല്ലെ​​​​​ന്നും വാ​​​​​ർ​​​​​ത്ത​​​​​യു​​​​​ണ്ട്. പ്ര​​​​​ശ​​​​​സ്ത മോ​​​​​ഡ​​​​​ൽ കിം ​​​​​ക​​​​​ർ​​​​​ദാ​​​​​ഷി​​​​​യാ​​​​​ന്‍റെ മു​​​​​ൻ ഭ​​​​​ർ​​​​​ത്താ​​​​​വാ​​​​​ണ് വെ​​​​​സ്റ്റ്. ക​​​​​ർ​​​​​ദാ​​​​​ഷി​​​​​യാ​​​​​നു​​​​​മാ​​​​​യി വേ​​​​​ർ​​​​​പി​​​​​രി​​​​​ഞ്ഞശേ​​​​​ഷ​​​​​മാ​​​​​ണ് ബി​​​​​യാ​​​​​ൻ​​​​​ക​​​​​യു​​​​​മാ​​​​​യി വെ​​​​​സ്റ്റ് സൗ​​​​​ഹൃ​​​​​ദ​​​​​ത്തി​​​​​ലാ​​​​​യ​​​​​ത്.

Related posts

Leave a Comment