കൊച്ചി: മുനമ്പത്ത് കപ്പല്‍ ബോട്ടിലിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. പള്ളിപ്പുറം സ്വദേശി ജോസ്, പറവൂര്‍ സ്വദേശി അശോകന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇടിച്ച കപ്പല്‍ നിര്‍ത്താതെ പോയെന്നും അപകടത്തില്‍ ബോട്ടിന്റെ മുന്‍ ഭാഗം തകര്‍ന്നുവെന്നും തൊഴിലാളികൾ പറഞ്ഞു.
കൊച്ചിയില്‍ കപ്പല്‍ ബോട്ടിലിടിച്ചു രണ്ട് പേര്‍ക്ക് പരിക്ക്; ഇടിച്ച കപ്പല്‍ നിര്‍ത്താതെ പോയി
