‘പ്ര​തി​ഷേ​ധ​ത്തി​ന് വ​രാം, വേ​റൊ​ന്നും പാ​ടി​ല്ല..’; രാ​ഷ്ട്രീ​യ​ക്കാ​രെ അ​ക​റ്റി​നി​ർ​ത്തു​മെ​ന്ന് ആ​വ​ർ​ത്തി​ച്ച് ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ

ന്യൂ​ഡ​ൽ​ഹി: പു​തി​യ കാ​ർ​ഷി​ക നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ൽ​നി​ന്ന് രാ​ഷ്ട്രീ​യ​ക്കാ​രെ അ​ക​റ്റി​നി​ർ​ത്തു​മെ​ന്ന് ആ​വ​ർ​ത്തി​ച്ച് ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ. പ്ര​തി​ഷേ​ധ​ത്തി​ല്‍ രാ​ഷ്ട്രീ​യം ക​ല​ര്‍​ത്തി​ല്ല. ഒ​രു രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യു​ടെ​യും പ​താ​ക ഉ​പ​യോ​ഗി​ക്കി​ല്ലെ​ന്നും നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

രാ​ഷ്ട്രീ​യ​ക്കാ​ര്‍​ക്ക് വ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്കൊ​പ്പം ഇ​രി​ക്കാം. എ​ന്നാ​ൽ അ​ഭി​സം​ബോധ​ന ചെ​യ്യാ​ൻ അ​വ​സ​രം ന​ൽ​കി​ല്ല. പ്ര​തി​ഷേ​ധ​ത്തി​ന് പി​ന്നി​ല്‍ രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ലു​ണ്ടെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ആ​വ​ര്‍​ത്തി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി ക​ർ​ഷ​ക നേ​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി​യ​ത്.

Related posts

Leave a Comment