എനിക്ക് അമ്മയാകാന്‍ ആദ്യം ഇഷ്ടമായിരുന്നു. ഒപ്പം തന്നെ എനിക്ക് സിനിമ അഭിനയവും ഇഷ്ടമാണ്.
എന്റെ ഗര്‍ഭകാലത്ത് പോലും ഒന്നും ഉപേക്ഷിക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല.
സത്യത്തില്‍ വിവാഹിതയായ ശേഷം ഒരു കുടുംബം എന്ന തീരുമാനത്തെ കുറിച്ച് ഞാന്‍ കഠിനമായി ചിന്തിച്ചു.
എന്നാല്‍ ആളുകള്‍ എന്നെക്കുറിച്ച് എന്തു കരുതുമെന്ന ചിന്ത വന്നു. ആ സമയത്ത് എനിക്ക് എല്ലാം ചെയ്യാന്‍ കഴിയുമെന്ന് പറഞ്ഞത് സെയ്ഫാണ്.
ഞങ്ങളുടെ ബന്ധത്തിന് ശക്തമായ അടിത്തറ പണിയാന്‍ ഞാനും അവനും കഠിനാധ്വാനം ചെയ്തു.
എപ്പോഴും അത് നിലനിൽക്കുമെന്ന് ഞാൻ ശരിക്കും വിശ്വസിക്കുന്നു. മാതാപിതാക്കള്‍ കാരണം തൈമൂറിനെ പോലെ ആത്മവിശ്വാസ മുളളവനായിരിക്കും ജഹാംഗീറും.
-കരീന കപൂർ