എ​ന്‍റെ  അമ്മായിയമ്മ, ക​രീ​ന ക​പൂ​ര്‍ തുറന്ന് പറ‍യുന്നു


അ​മ്മ​യെ കു​റി​ച്ച് മ​റ്റു​ള്ള​വ​ര്‍ ചോ​ദി​ക്കു​മ്പോ​ള്‍ ഞാ​ന്‍ പ​രി​ഭ്രാ​ന്ത​യാ​കും. അ​ത്ര​യും മ​ഹ​ത്താ​യ വ്യ​ക്തി​ത്വ​ത്തി​ന് ഉ​ട​മ​യാ​യ ഒ​രാ​ളെ കു​റി​ച്ചാ​ണ് അ​വ​ര്‍ എ​ന്നോ​ട് ചോ​ദി​ക്കു​ന്ന​ത്.

എ​ങ്ങ​നെ​യാ​ണ് മ​റു​പ​ടി പ​റ​യേ​ണ്ട​തെ​ന്ന് എ​നി​ക്ക​റി​യി​ല്ല. ഇ​തി​ഹാ​സ​മാ​യ ഒ​രാ​ളെ കു​റി​ച്ച് എ​ന്താ​ണ് ഞാ​ന്‍ പ​റ​യു​ക? ഈ ​ഭൂ​മി​യി​ല്‍ ഏ​റ്റ​വും യോ​ഗ്യ​യാ​യ സ്ത്രീ​ക​ളി​ല്‍ ഒ​രാ​ളാ​ണ് എ​ന്‍റെ ഭ​ര്‍​തൃ​മാ​താ​വ് എ​ന്ന​തി​ല്‍ ഞാ​ന്‍ ഭാ​ഗ്യ​വ​തി​യാ​ണ്.

ഇ​ത്ര​യേ​റെ സ്‌​നേ​ഹ സ​മ്പ​ന്ന​യാ​യ ഒ​രു വ്യ​ക്തി​യെ ഭ​ര്‍​തൃ​മാ​താ​വാ​യി ല​ഭി​ച്ച​തി​ല്‍ എ​നി​ക്ക് അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെന്ന്ക​രീ​ന ക​പൂ​ര്‍

Related posts

Leave a Comment