ഇരുളിന്‍റെ രാജകുമാരി; ക​ർ​ണി​ക 23ന് ​തി​യേ​റ്റ​റു​ക​ളി​ലേ​ക്ക്

ഏ​രീ​സ് ടെ​ലി​കാ​സ്റ്റിം​ഗ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ ബാ​ന​റി​ലു​ള്ള ഹൊ​റ​ർ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ചി​ത്ര​മാ​യ ക​ർ​ണ്ണി​ക 23ന് ​തി​യ​റ്റ​റു​ക​ളി​ലേ​ക്ക് എ​ത്തു​ന്നു.

അ​ഭി​നി സോ​ഹ​ൻ നി​ർ​മി​ച്ച് ന​വാ​ഗ​ത​നാ​യ അ​രു​ൺ വെ​ൺ​പാ​ല ക​ഥ​യും സം​വി​ധാ​ന​വും സം​ഗീ​ത സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ചി​ത്ര​മാ​ണി​ത്. സി​നി​മ​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ത​ന്‍റേ​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച സോ​ഹ​ൻ റോ​യ് ഈ ​ചി​ത്ര​ത്തി​ലെ ഒ​രു പാ​ട്ടി​ന്‍റെ ര​ച​ന​യും നി​ർ​വ​ഹി​ച്ചി​ട്ടു​ണ്ട്.

പ്രി​യ​ങ്ക നാ​യ​ർ നാ​യി​ക​യാ​വു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ടി.​ജി. ര​വി​യെ കൂ​ടാ​തെ ഒ​രു കൂ​ട്ടം പു​തു​മു​ഖ​ങ്ങ​ളും അ​ണി​നി​ര​ക്കു​ന്നു. വി​യാ​ൻ മം​ഗ​ല​ശേ​രി​യും ഈ ​സി​നി​മ​യി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു.

സി​നി​മ​യു​ടെ ലാ​ഭ​വി​ഹി​തം വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ലി​ൽ മാ​താ​പി​താ​ക്ക​ളെ ന​ഷ്ട​പ്പെ​ട്ട കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നു വേ​ണ്ടി ന​ല്കു​മെ​ന്ന് ഏ​രീ​സ് ഗ്രൂ​പ്പ് സ്ഥാ​പ​ക ചെ​യ​ർ​മാ​നും ക​ർ​ണി​ക​യു​ടെ പ്രൊ​ജ​ക്റ്റ് ഡി​സൈ​ന​റു​മാ​യ സോ​ഹ​ൻ റോ​യ് പ​റ​ഞ്ഞു. പി​ആ​ർ​ഓ എം.​കെ. ഷെ​ജി​ൻ

Related posts

Leave a Comment