ഈ ചിരിപോലെ, വിളയട്ടെ… മഹാമാരിയുടെ നാളിലും നല്ല കാലം വരുമെന്ന പ്രതീക്ഷയോടെ കുമരകത്തെ പാടത്ത് വളം വിതറുന്ന കർഷകൻ. കർഷക ദിനത്തിൽ കുമരകത്തു നിന്നുള്ള കാഴ്ച. -ജോണ് മാത്യു
ഈ ചിരിപോലെ, വിളയട്ടെ…മഹാമാരിയുടെ നാളിലും നല്ല കാലം വരുമെന്ന പ്രതീക്ഷയോടെ കുമരകത്തെ പാടത്ത് വളം വിതറുന്ന കർഷകൻ. കർഷക ദിനത്തിൽ കുമരകത്തു നിന്നുള്ള കാഴ്ച…
