ചെന്നൈ: ഡിഎംകെ അധ്യക്ഷൻ എം. കരുണാനിധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അൽവാർപേട്ടിലെ കാവേരി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ശ്വാസതടസത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് ലഭിക്കുന്ന വിവരം. അദ്ദേഹത്തെ കഴിഞ്ഞ ഡിസംബറിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
Related posts
പി. ജയരാജനെ തഴഞ്ഞതിൽ നവമാധ്യമങ്ങളിൽ പ്രതിഷേധം; സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്താത്തത് പാർട്ടിയിലെ ചിലരുടെ സ്വാർഥ താത്പര്യം
കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പടുത്താതെ മുതിർന്ന നേതാവ് പി. ജയരാജനെ തഴഞ്ഞതിൽ കണ്ണൂരിൽ ഒരു വിഭാഗം പാർട്ടി പ്രവർത്തകർക്കും അനുഭാവികൾക്കും...ട്രെയിനിലെ അക്രമികൾ ജാഗ്രതൈ! വനിതാ ആർപിഎഫിന് ആയുധമായി ഇനി മുളക് സ്പ്രേ കാനുകളും
കൊല്ലം: അക്രമികളെ നേരിടാൻ തോക്കിനും ലാത്തിക്കും പുറമേ മുളക് സ്പ്രേയും ഉപയോഗിക്കാൻ റെയിൽവേ സംരക്ഷണ സേനയെ സജ്ജമാക്കുന്നു. തുടക്കത്തിൽ വനിതാ ആർപിഎഫ്...കളിച്ച് നടക്കേണ്ട, ഇനി കല്യാണം കഴിച്ചേ പറ്റൂ: കാമുകിയുടെ നിരന്തരമുള്ള ശല്യം സഹിക്കവയ്യാതെ കാമുകൻ യുവതിയുടെ തലയറുത്തു
ഉത്തർപ്രദേശിൽ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ട കാമുകിയെ കഴുത്തറത്തുകൊന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ജഗന്നാഥ്പുർ ഗ്രാമത്തിനു സമീപമാണ് 26കാരിയുടെ തലയില്ലാത്ത മൃതദേഹം...