ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പ്; സി​പി​എം തൃ​ശൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി വീ​ണ്ടും ഹാ​ജ​രാ​ക​ണ​മെ​ന്ന് ഇ​ഡി

കൊ​ച്ചി: ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ല്‍ സി​പി​എം തൃ​ശൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​എം. വ​ര്‍​ഗീ​സ് ചോ​ദ്യം ചെ​യ്യ​ലി​നാ​യി അ​ഞ്ചി​ന് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി (ഇ​ഡി) നു ​മു​ന്നി​ല്‍​വീ​ണ്ടും ഹാ​ജ​രാ​കാ​ന്‍ ഇ​ഡി നി​ര്‍​ദേ​ശം. ഇ​ന്ന​ലെ വ​ര്‍​ഗീ​സി​നെ ഇ​ഡി ചോ​ദ്യം ചെ​യ്തി​രു​ന്നു.

ത​ട്ടി​പ്പ് പു​റ​ത്താ​യ​തി​ന് പി​ന്നാ​ലെ ഈ ​അ​ക്കൗ​ണ്ടു​ക​ളി​ല്‍​നി​ന്ന് തു​ക പി​ന്‍​വ​ലി​ച്ചി​രു​ന്നു. ഈ ​അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ള്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യോ​ട് ചോ​ദി​ക്ക​ണ​മെ​ന്നാ​ണ് വ​ര്‍​ഗീ​സ് ഇ​ഡി​ക്കു ന​ല്‍​കി​യ മൊ​ഴി.

സി​പി​എ​മ്മി​ന് ര​ണ്ട് അ​ക്കൗ​ണ്ടു​ക​ള്‍
അ​തേ​സ​മ​യം, ക​രു​വ​ന്നൂ​രി​ല്‍ സി​പി​എ​മ്മി​ന് ര​ണ്ട് അ​ക്കൗ​ണ്ടു​ക​ള്‍ ഉ​ണ്ടെ​ന്ന് ഇ​ഡി ക​ണ്ടെ​ത്തി. അ​ക്കൗ​ണ്ടു​ക​ള്‍ ലോ​ക്ക​ല്‍ ക​മ്മി​റ്റി​യു​ടെ പേ​രി​ലാ​ണെ​ന്നും പാ​ര്‍​ട്ടി അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് ബി​നാ​മി ലോ​ണു​ക​ളു​ടെ ക​മ്മീ​ഷ​ന്‍ തു​ക എ​ത്തി​യ​താ​യാ​ണ് ഇ​ഡി​യു​ടെ ക​ണ്ടെ​ത്തി​ല്‍. ഇ​തോ​ടെ കൂ​ടു​ത​ല്‍ ബാ​ങ്കു​ക​ളി​ലേ​ക്ക് ഇ​ഡി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​രു​പ​തോ​ളം സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍ ഇ​ഡി​യു​ടെ അ​ന്വേ​ഷ​ണ പ​രി​ധി​യി​ലു​ണ്ട്.

Related posts

Leave a Comment