ജോ​സ​ഫ് അ​ല​ക്‌​സു​മാ​ര്‍ സി​നി​മ​യി​ല്‍ മാ​ത്ര​മ​ല്ല! കാ​സ​ര്‍​ഗോ​ഡ് ക​ള​ക്ട​റെ അ​ഭി​ന​ന്ദി​ച്ച് മ​മ്മൂ​ട്ടി​യു​ടെ ജീ​വ​കാ​രു​ണ്യ സം​രം​ഭ​ങ്ങ​ളു​ടെ കോ​ര്‍​ഡി​നേ​റ്റ​റാ​യ റോ​ബ​ര്‍​ട്ട് കു​ര്യ​ക്കോ​സിന്റെ കുറിപ്പ്‌

കൊ​റോ​ണ ഭീ​തി​യി​ലാ​ണ് ലോ​കം മു​ഴു​വ​ന്‍. മ​നു​ഷ്യ​രി​ല്‍ നി​ന്നും മ​നു​ഷ്യ​രി​ലേ​ക്ക് പ​ട​ര്‍​ന്ന് പി​ടി​ക്കു​ന്ന മ​ഹാ​മാ​രി​യെ ചെ​റു​ക്കാ​ന്‍ മ​നു​ഷ്യ​ന​ല്ലാ​തെ ആ​ര്‍​ക്കും സാ​ധി​ക്കി​ല്ലെ​ന്നും നി​ര​വ​ധി അ​നു​ഭ​വ​ങ്ങ​ള്‍ തെ​ളി​യി​ച്ചു ത​ന്നു.

ബോ​ധ​വ​ത്ക്ക​ര​ണ​ത്തി​ല്‍ കൂ​ടി​യും മു​ന്‍​ക​രു​ത​ലി​ല്‍ കൂ​ടി​യും മാ​ത്ര​മേ ഈ ​വൈ​റ​സി​നെ അ​ക​റ്റി നി​ര്‍​ത്തു​വാ​നാ​കു. ഇ​തി​നാ​യി ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ അ​ട​ക്ക​മു​ള്ള​വ​ർ രാ​പ​ക​ലി​ല്ലാ​തെ ഓ​ടി ന​ട​ക്കു​ക​യാ​ണ്.

അ​ത്ത​രം കാ​ര്യ​ങ്ങ​ള്‍​ക്കാ​യി സ്വ​ന്തം ആ​രോ​ഗ്യം പോ​ലും വ​ക​വ​യ്ക്കാ​തെ രാ​പ​ക​ലി​ല്ലാ​തെ ഓ​ടി ന​ട​ന്ന് ജോ​ലി ചെ​യ്യു​ന്ന കാ​സ​ര്‍​ഗോ​ഡ് ജില്ലാ ക​ള​ക്ട​ര്‍ ഡോ. ​സ​ജി​ത്ത് ബാ​ബു​വി​നെ​ക്കു​റി​ച്ചു​ള്ള കു​റി​പ്പ് ഇ​പ്പോ​ള്‍ ഏ​റെ കൈ​യ​ടി നേ​ടു​ക​യാ​ണ്.

ന​ട​ന്‍ മ​മ്മൂ​ട്ടി​യു​ടെ ജീ​വ​കാ​രു​ണ്യ സം​രം​ഭ​ങ്ങ​ളു​ടെ കോ​ര്‍​ഡി​നേ​റ്റ​റാ​യ റോ​ബ​ര്‍​ട്ട് കു​ര്യ​ക്കോ​സ് ആ​ണ് ക​ള​ക്ട​റെ​ക്കു​റി​ച്ചു​ള്ള കു​റ​ച്ച് പ​ഴ​ക്ക​മു​ള്ള ഓ​ര്‍​മ പ​ങ്കു​വ​ച്ച​ത്.

മ​മ്മൂ​ട്ടി​യു​ടെ ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി കാ​സ​ര്‍​ഗോ​ഡ് വ​ച്ച് അ​ദ്ദേ​ഹ​ത്തെ ക​ണ്ട​തും ആ​ദി​വാ​സി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി അ​ദ്ദേ​ഹം അ​ന്ന് ന​ട​ത്തി​യ പ​രി​ശ്ര​മ​ങ്ങ​ളെ കു​റി​ച്ചു​മു​ള്ള അ​നു​ഭ​വം അ​ദ്ദേ​ഹം കു​റി​ച്ചു.

ഫേ​സ്ബു​ക്ക് പോ​സ്റ്റ്‌

Related posts

Leave a Comment