ഒ​റ്റ​യ്ക്ക് ഒ​രു സെ​ല്ലി​ൽ: ഉ​റ​ങ്ങാ​തെ​യും ഭ​ക്ഷ​ണം ക​ഴി​ക്കാ​തെ​യും ന​ടി ക​സ്തൂ​രി

ചെ​ന്നൈ: വി​ദ്വേ​ഷ പ്ര​സം​ഗ​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ തെ​ന്നി​ന്ത്യ​ൻ ന​ടി ക​സ്തൂ​രി ജ​യി​ലി​ലെ​ത്തി​യ​ശേ​ഷ​മു​ള്ള ആ​ദ്യ ദി​ന​ത്തി​ൽ രാ​ത്രി ഉ​റ​ങ്ങി​യി​ല്ലെ​ന്നും ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ വി​സ​മ്മ​തി​ച്ചെ​ന്നും ജ​യി​ൽ വൃ​ത്ത​ങ്ങ​ൾ. ഇ​ന്ന​ലെ പ്ര​ഭാ​ത​ഭ​ക്ഷ​ണം ക​ഴി​ച്ചെ​ങ്കി​ലും ഉ​ച്ച​ഭ​ക്ഷ​ണം ഒ​ഴി​വാ​ക്കി.

ഒ​റ്റ​യ്ക്ക് ഒ​രു സെ​ല്ലി​ൽ ക​ഴി​യു​ന്ന ന​ടി രാ​ത്രി മു​ഴു​വ​ൻ ഉ​ണ​ർ​ന്നി​രി​ക്കു​ക​യാ​യി​രു​ന്നു. ഹൈ​ദ​രാ​ബാ​ദി​ലെ ഒ​രു നി​ർ​മാ​താ​വി​ന്‍റെ വീ​ട്ടി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന ന​ടി ക​സ്തൂ​രി​യെ ശ​നി​യാ​ഴ്ച വൈ​കി​ട്ടാ​ണ് പ്ര​ത്യേ​ക പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. 29 വ​രെ​യാ​ണു ന​ടി​യെ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ട​ത്.

ഹി​ന്ദു മ​ക്ക​ൾ ക​ക്ഷി യോ​ഗ​ത്തി​ലെ വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ൽ പൊ​ലീ​സ് റ​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്. 300 വ​ർ​ഷം മു​ൻ​പ് ത​മി​ഴ് രാ​ജാ​ക്ക​ന്മാ​രു​ടെ അ​ന്ത​പ്പു​ര​ങ്ങ​ളി​ൽ പ​രി​ചാ​ര​ക​രാ​യി വ​ന്ന തെ​ലു​ങ്ക​ർ, ത​ങ്ങ​ളാ​ണ് ത​മി​ഴ​രെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്നു എ​ന്നാ​യി​രു​ന്നു ബി​ജെ​പി അ​നു​ഭാ​വി​യാ​യ ന​ടി​യു​ടെ പ്ര​സം​ഗം. പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ ആ​ന്ധ്ര​യി​ലും തെ​ല​ങ്കാ​ന​യി​ലും വ​ൻ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു. ജാ​മ്യം തേ​ടി ന​ടി മേ​ൽ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു.

Related posts

Leave a Comment