കോവിഡ് കഴിഞ്ഞ് വ്യായാമത്തിലേക്ക് മടങ്ങി വരുന്ന കാര്യത്തില്‍ ക്ഷമ കാണിക്കേണ്ടി വന്നു. നിങ്ങള്‍ നിങ്ങളുടെ രീതിയില്‍ നിങ്ങളുടെ ശരീരം ശ്രദ്ധിക്കണം,
നിങ്ങള്‍ക്ക് നല്ല ദിവസങ്ങളുണ്ട്, നിങ്ങള്‍ക്ക് വീണ്ടും ക്ഷീണം തോന്നുന്ന ദിവസങ്ങളും. നിങ്ങളുടെ ശരീരത്തിന്റെ രോഗശാന്തി പ്രക്രിയ സാവധാനത്തില്‍ ആയിരിക്കുമെന്ന് വിശ്വസിക്കുകയും സ്വയം സമയം നല്‍കുകയും ചെയ്യുക. പടിപടിയായി തിരിച്ചുവരാം.