വ​രു​ന്നൂ, കാ​വ നേ​ഷ​ൻ​സ് ക​പ്പ്


കാ​ഠ്മ​ണ്ഡു: കാ​വ നേ​ഷ​ൻ​സ് ക​പ്പ് എ​ന്ന പേ​രി​ൽ പു​തി​യ ചാ​ന്പ്യ​ൻ​ഷി​പ്പ് ആ​രം​ഭി​ക്കാ​നു​ള്ള നീ​ക്ക​വു​മാ​യി സെ​ൻ​ട്ര​ൽ ഏ​ഷ്യ​ൻ വോ​ളി​ബോ​ൾ അ​സോ​സി​യേ​ഷ​ൻ (കാ​വ). ഇ​തി​നാ​യി പ്രൈം​വോ​ളി​ബോ​ൾ ലീ​ഗ് സം​ഘാ​ട​ക​രാ​യ ബേ​സ്‌​ലൈ​ൻ വെ​ഞ്ച്വേ​ഴ്സു​മാ​യി പ​ത്ത് വ​ർ​ഷ​ത്തെ പ​ങ്കാ​ളി​ത്തം പ്ര​ഖ്യാ​പി​ച്ചു.

ഏ​ഷ്യ​ൻ വോ​ളി​ബോ​ൾ കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍റെ (എ​വി​സി) സോ​ണ​ൽ അ​സോ​സി​യേ​ഷ​നാ​ണ് കാ​വ.

Related posts

Leave a Comment