വളരെ ചെറിയ പ്രായ ത്തില്‍ തന്നെ ഞാന്‍ നിരവധി അമ്മ വേഷ ങ്ങള് ചെയ്തു, അ തും അന്ന ത്തെ സൂപ്പര്‍ താരങ്ങളുടെ അമ്മയായി.
ശേഷം സോമന്, സുകുമാരന്‍ എന്നിവരുടെ കാലഘട്ടത്തിലും ഞാന്‍ അമ്മ വേഷങ്ങള്‍ ചെയ്തു കൊണ്ടു സജീവമായിരുന്നു.
പിന്നെ ലാലിന്റെ അമ്മയായതോടെ കൂടുതല്‍ ഇഷ്ടം പ്രേക്ഷകരില്‍ നിന്ന് ലഭിച്ചു തുടങ്ങി.
ഒരു സൂപ്പര്‍ താരത്തെ കാണുന്നത് പോലെ എന്നെയും അവര്‍ കണ്ടു തുടങ്ങി. ഞങ്ങളുടെ ലാലേട്ടന്റെ അമ്മയായി മാത്രം അഭിനയിച്ചാല്‍ മതി എന്ന് പറഞ്ഞവരുണ്ട്.
അതൊക്കെ ഒരു നടിക്കു കിട്ടുന്ന വലിയ അംഗീകാരമാണ്.
-കവിയൂര്‍ പൊന്നമ്മ