34-ാം സാ​​​ക്ഷി കാ​വ്യ മാ​ധ​വ​ന്‍ കൂ​റു​ മാ​റി;കാ​​​വ്യയെ ക്രോ​​​സ് വി​​​സ്താ​​​രം ന​​​ട​​​ത്താ​​​ന്‍ അ​​​നു​​​മ​​​തി തേ​​​ടി പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍; സാക്ഷിയായി കാവ്യയെ ഉൾപ്പെടുത്തിയ കാരണം ഇതാണ്…

 

കൊ​​​ച്ചി: അ​​​പ​​​കീ​​​ര്‍​ത്തി​​​ക​​​ര​​​മാ​​​യ ദൃ​​​ശ്യ​​​ങ്ങ​​​ള്‍ പ​​​ക​​​ര്‍​ത്താ​​​ന്‍ ക്വ​​​ട്ടേ​​​ഷ​​​ന്‍ പ്ര​​​കാ​​​രം ന​​​ടി​​​യെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി പീ​​​ഡി​​​പ്പി​​​ച്ചെ​​​ന്ന കേ​​​സി​​​ലെ 34ാം സാ​​​ക്ഷി കാ​​​വ്യ മാ​​​ധ​​​വ​​​ന്‍ വി​​​സ്താ​​​ര​​​ത്തി​​​നി​​​ടെ കൂ​​​റു​​​മാ​​​റി​​യ​​താ​​യി പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍.

വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി മു​​​മ്പാ​​​കെ സാ​​​ക്ഷി​​​യു​​​ടെ കൂ​​​റു​​​മാ​​​റ്റം പ്ര​​​ഖ്യാ​​​പി​​​ച്ച പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ കാ​​​വ്യ മാ​​​ധ​​​വ​​​നെ ക്രോ​​​സ് വി​​​സ്താ​​​രം ന​​​ട​​​ത്താ​​​ന്‍ അ​​​നു​​​മ​​​തി തേ​​​ടി. കോ​​​ട​​​തി​​​യു​​​ടെ അ​​​നു​​​മ​​​തി​​​യോ​​​ടെ കാ​​​വ്യ​​​യെ ഒ​​​രു​​​മ​​​ണി​​​ക്കൂ​​​ര്‍ ക്രോ​​​സ് ചെ​​​യ്തു. വി​​​സ്താ​​​രം ഇ​​​ന്നും തു​​​ട​​​രും.

അ​​​തി​​​ക്ര​​​മം നേ​​​രി​​​ട്ട ന​​​ടി​​​യോ​​​ട്, കാ​​​വ്യ​​​യു​​​ടെ ഭ​​​ര്‍​ത്താ​​​വും കേ​​​സി​​​ലെ മു​​​ഖ്യ​​​പ്ര​​​തി​​​ക​​​ളി​​​ലൊ​​​രാ​​​ളു​​​മാ​​​യ ന​​​ട​​​ന്‍ ദി​​​ലീ​​​പി​​​നു ശ​​​ത്രു​​​ത​​​യു​​​ണ്ടെ​​​ന്ന പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ വാ​​​ദ​​​ത്തെ സാ​​​ധൂ​​​ക​​​രി​​​ക്കാ​​​നാ​​​ണു കാ​​​വ്യ​​​യെ സാ​​​ക്ഷി​​പ്പ​​​ട്ടി​​​ക​​​യി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി വി​​​സ്ത​​​രി​​​ച്ച​​​ത്.

സി​​​നി​​​മാ സം​​​ഘ​​​ട​​​ന​​​യാ​​​യ അ​​​മ്മ​​​യു​​​ടെ സ്റ്റേ​​​ജ്‌​​​ഷോ​​​യു​​​ടെ റി​​​ഹേ​​​ഴ്‌​​​സ​​​ല്‍ ക്യാ​​ന്പ് ന​​​ട​​​ന്ന ഹോ​​​ട്ട​​​ലി​​​ല്‍ കേ​​​സി​​​ലെ ഇ​​​ര​​​യാ​​​യ ന​​​ടി​​​യും ദി​​​ലീ​​​പും ത​​​മ്മി​​​ല്‍ വാ​​​ക്കു​​​ത​​​ര്‍​ക്ക​​​മു​​​ണ്ടാ​​​യ​​​പ്പോ​​​ള്‍ ഒ​​​പ്പം കാ​​​വ്യ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​താ​​​യി മൊ​​​ഴി ല​​​ഭി​​​ച്ചി​​​രു​​​ന്നു.

ഇ​​​ക്കാ​​​ര്യം കോ​​​ട​​​തി മു​​​മ്പാ​​​കെ ബോ​​​ധി​​​പ്പി​​​ക്കാ​​​നാ​​​ണു കേ​​​സി​​​ല്‍ കാ​​​വ്യ​​​യെ 34-ാം സാ​​​ക്ഷി​​​യാ​​​ക്കി​​​യ​​​ത്. കാ​​​വ്യ കൂ​​​റു​​​മാ​​​റി​​​യ​​​തോ​​​ടെ കേ​​​സി​​​ല്‍ വി​​​ശ​​​ദ​​​മാ​​​യ ക്രോ​​​സ് വി​​​സ്താ​​​ര​​​ത്തി​​​ന് ഒ​​​രു​​​ങ്ങു​​​ക​​​യാ​​​ണു പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍.

Related posts

Leave a Comment