പുരുഷകേസരികളെ കളിയാക്കിക്കൊണ്ട് മലബാറിലെ സുന്ദരികള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത കായ് പാട്ട് വൈറലാകുന്നു. തലശേരിയിലെ ഒരുകൂട്ടം വിദ്യാര്‍ഥിനികളാണ് ഈ പാട്ട് പാടിയിരിക്കുന്നത്. ആണുങ്ങളെ കളിയാക്കുന്ന പാട്ടാണെങ്കിലും കൂടുതല്‍ ആസ്വദിക്കുന്നതും മറ്റാരുമല്ല. ഇപ്പോള്‍ പാട്ടിന് മറുപാരഡി ഒരുക്കിയിരിക്കുകയാണ് ഒരുകൂട്ടം ഗള്‍ഫ് മലയാളികള്‍. വൈറലാകുന്ന പാട്ട് കേള്‍ക്കൂ…
Related posts
എടാ മിടുക്കൻ കുരങ്ങച്ചാ… ആസ്വദിച്ച് പട്ടം പറത്തുന്ന കുരങ്ങൻ; പിന്നെയും വൈറലായി ആ വീഡിയോ
കോവിഡ് കാലത്ത് സോഷ്യൽ മീഡിയയുടെ ഉപയോഗം ഏറ്റവും കൂടുതലായിരുന്നു. കോവിഡ് മഹാമാരിയിൽ മനസ് തളർന്നിരിക്കുന്ന നമുക്ക് ആശ്വാസം പകർന്നത് ഒരു തരത്തിൽ...എടാ മിടുക്കൻ കുരങ്ങച്ചാ… ആസ്വദിച്ച് പട്ടം പറത്തുന്ന കുരങ്ങൻ; പിന്നെയും വൈറലായി ആ വീഡിയോ

കോവിഡ് കാലത്ത് സോഷ്യൽ മീഡിയയുടെ ഉപയോഗം ഏറ്റവും കൂടുതലായിരുന്നു. കോവിഡ് മഹാമാരിയിൽ മനസ് തളർന്നിരിക്കുന്ന നമുക്ക് ആശ്വാസം പകർന്നത് ഒരു തരത്തിൽ...