എ​ടി​മ്മി​ൽ നി​ന്നും ല​ഭി​ക്കു​ന്നതു മു​ഷി​ഞ്ഞ​തും കീ​റി​യ​തുമായ നോട്ടുകൾ ; കിട്ടുന്ന പണംചിലവാക്കാനാവാതെ ഉപയോക്താക്കൾ

വ​ട​ക്ക​ഞ്ചേ​രി: എ ​ടി എ​മ്മി​ൽ നി​ന്നും ല​ഭി​ക്കു​ന്ന നോ​ട്ടു​ക​ൾ മു​ഷി​ഞ്ഞ​തും കീ​റി​യ​തു​മാ​ണെ​ന്ന് പ​രാ​തി.

അ​ധ്യാ​പ​ക​നാ​യ വ​ള്ളി​യോ​ട് ആ​രി​ശ്ശേ​രി​ൽ രാ​ജു, എ ​ടി എ​മ്മി​ൽ നി​ന്നും പ​തി​നാ​യി​രം രൂ​പ എ​ടു​ത്ത​പ്പോ​ൾ ല​ഭി​ച്ച ര​ണ്ടാ​യി​ര​ത്തി​ന്‍റെ അ​ഞ്ച് നോ​ട്ടു​ക​ളി​ൽ ഒ​രെ​ണ്ണം മൂ​ല​കീ​റി പോ​യ​തും മ​റ്റ് നാ​ലെ​ണ്ണം മു​ഷി​ഞ്ഞു​വൃ​ത്തി​ഹീ​ന​വു​മാ​യി​രു​ന്നു. പ​ല​ർ​ക്കും ഇ​ത്ത​രം അ​നു​ഭ​വ​ങ്ങ​ളു​ള്ള​താ​യി പ​രാ​തി​യു​ണ്ട്.

അ​ത്യാ​വ​ശ്യ​ങ്ങ​ൾ​ക്ക് പ​ണം എ​ടു​ക്കു​ന്പോ​ൾ അ​ത് കീ​റി​യ​താ​യാ​ൽ ആ​വ​ശ്യ​ങ്ങ​ൾ ന​ട​ത്താ​ൻ ക​ഴി​യാ​ത്ത സ്ഥി​തി ഉ​ണ്ടാ​കു​ന്നു​ണ്ട്. ബാ​ങ്കു​ക്കാ​രും മ​റ്റു ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രും ഇ​ക്കാ​ര്യം ശ്ര​ദ്ധി​ച്ച് ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​ൻ ക​ഴി​യു​ന്ന പ​ണം എ​ടി​എ​മ്മി​ൽ നി​ക്ഷേ​പി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Related posts