സൂപ്പര്‍ഹിറ്റ് തമിഴ് സിനിമ സണ്ടക്കോഴിയുടെ രണ്ടാം ഭാഗത്തില്‍ നായികയായെത്തുന്നത് മലയാളി സുന്ദരി കീര്‍ത്തി സുരേഷ്. ചിത്രത്തിലെ നായകന് വിശാലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2005ല്‍ പുറത്തിറങ്ങിയ സണ്ടക്കോഴിയുടെ ആദ്യ ഭാഗത്തിലും വിശാല്‍ ആയിരുന്നു നായകന്. ആദ്യഭാഗത്തിന്റെ സംവിധായകന് ലിംഗുസ്വാമിയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്. രാജ് കിരണ്‍, യുവന് ശങ്കര്‍ രാജാ എന്നിവര്‍ക്കൊപ്പം മലയാള നടനും സംവിധായകനുമായ സത്യരാജും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
സണ്ടക്കോഴി രണ്ടില്‍ കീര്‍ത്തി സുരേഷ്
