നടി കീർത്തി സുരേഷിനെതിരേ സമൂഹമാധ്യമങ്ങളിൽ ട്രോൾ ആക്രമണം. പുതിയ തെലുങ്ക് ചിത്രമായ അജ്ഞാതവാസിയുടെ ഓഡിയോ ലോഞ്ചിന് എത്തിയ കീർത്തിയുടെ ലുക്കിനെ കളിയാക്കിയായിരുന്നു സമൂഹമാധ്യമങ്ങളിലെ ട്രോൾ. ഇത് തന്നെ ഏറെ വേദനിപ്പിച്ചു എന്ന് കീർത്തി പറയുന്നു.പവൻ കല്യാൺ ആണ് ചിത്രത്തിൽ നായകനാകുന്നത്.
ഏറെ വേദനിപ്പിച്ചു! കോസ്റ്റ്യൂമിന്റെ പേരിൽ കീർത്തിക്കെതിരേ ട്രോൾ ആക്രമണം
