ഗ്രേ കളര്‍ നിറത്തിലുളള ലോംഗ് ഗൗണില്‍ സുന്ദരിയായി തെന്നിന്ത്യന്‍ താരം കീര്‍ത്തി സുരേഷ്. ഡീപ് നെക്കിലുളള സാറ്റിന് സില്‍ക് ഗൗണില്‍ ഗ്ലാമറസ് ലുക്കിലാണ് താരം.
സ്മോക്കി ഐ മേക്കപ്പിലും വേവി ഹെയറിലും മിനിമല്‍ അക്സസറീസിലും അതീവ സുന്ദരിയാണ് കീര്‍ത്തി. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ തരംഗമായി. കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.